Ad Code

Thirunabi Madh Lyrics App  INSTALL NOW

താമര ഇതളുകൾ പൂക്കുന്നേ | Pukal | Thamara Ithalukal Pookkunne | Song Lyrics | Fadhil Moodal | Sahad Mathoor | Mansoor Kilinakkode


പുകൾ | താമര ഇതളുകൾ പൂക്കുന്നേ | Pukal | Thamara Ithalukal Pookkunne | Song Lyrics | Fadhil Moodal | Sahad Mathoor | Mansoor Kilinakkode


 


താമര ഇതളുകൾ പൂക്കുന്നേ... 
താരക മലരുകൾ ചൊരിയുന്നേ...
മക്കയിൽ അജബൊളി കാണുന്നേ... ദിക്കുകൾ പുളകിതം അണിയുന്നേ...

ത്വാഹാവേ... നേതാവേ... 
പൂങ്കാവേ... നൂറുള്ളാഹ്... 2
ഉലകിലെ നേരിൻ കലാമിലേ... 3
ഉയിർ നബി ത്വാഹാ കതിർ നിധി...

കാരുണ്യ കാവൽ കാമിലര്...
ഖാതിമുൽ അമ്പിയ ശാഹിദര്... 2
ഉദിച്ച മുത്താരം അഴകിൽ പതിച്ചലങ്കാരം... 2
അഭിമാനമേ മദ്ഹ് അപദാനമേ
അഭിലാശമേ മദദ് അനിവാര്യമേ 2

ത്വാഹാവേ... നേതാവേ... 
പൂങ്കാവേ... നൂറുള്ളാഹ്... 2
(ഉലകിലെ നേരിൻ കലാമിലേ... 3
ഉയിർ നബി ത്വാഹാ കതിർ നിധി...) 2

ശജറുകൾ ഹജറുകളോതി സലാം...
തണലിട്ട് മേഘവുമാദരവായ്... 2
ഉദിച്ച മുത്താരം അഴകിൽ പതിച്ചലങ്കാരം... 2
ആനന്ദമേ മൊഴി സന്തോഷമേ...
സൗഭാഗ്യമേ നബി സായൂജ്യമേ... 2

ത്വാഹാവേ... നേതാവേ...
പൂങ്കാവേ... നൂറുള്ളാഹ്... 2
(ഉലകിലെ നേരിൻ കലാമിലേ... 3
ഉയിർ നബി ത്വാഹാ കതിർ നിധി...) 2
(താമര)


Album : Pukal
Song : Thamara Ithalukal Pookkunne
Lyrics : Mansoor Kilinakkode
Singers : Abdulla Fadhil Moodal, Sahad Mathoor
Category : Madh Song
Marketing : U&Me Online Store Media 




pukal thamara Ithalukal pookkunne song lyrics
mansoor kilinakkode songs lyrics
abdulla fadhil moodal songs lyrics
sahad mathoor songs lyrics
madh songs lyrics
midlaj thiruvambady blogspot 

Post a Comment

0 Comments

Close Menu