Ad Code

Thirunabi Madh Lyrics App  INSTALL NOW

അജ്മീർ യാത്ര - ആഗസ്റ്റ്‌ 13,20,27 BOOK NOW

കാശ്മീർ യാത്ര - സെപ്റ്റംബർ 11 BOOK NOW

മോഹ ചെത്ത് | ലാമിൽ നാല് തികച്ചെടുത്ത് | Lamil Naal Thikacheduth | Song Lyrics | Sahad Mathoor | Sayyid Ameer Shuhaib


മോഹ ചെത്ത് | ലാമിൽ നാല് തികച്ചെടുത്ത് | Lamil Naal Thikacheduth | Song Lyrics | Sahad Mathoor | Sayyid Ameer Shuhaib 
 

ലാമിൽ നാല് തികച്ചെടുത്ത്
ലാഭം നല്ലേ മീം കൊതിത്ത്
ലൈല് നാരി ജുമുഅ അടുത്ത്
ലഈന് നാശമിൽ ലാ ഉരത്ത്
ലങ്കും നാളിൽ ലാഹിക്കാക്കിടൻ മൗത്ത്


പിന്തണം നൽ മഈശ് കൊള്ളേ
പൂതി നിന്നിൽ മാറ്റ് തള്ളേ
പോക്ക് നാറ് മിന്നത്തുള്ളെ
പേടി നേരം മുന്തി ഹള്ളേ
പിച്ചയും നില മൊയ്യെ നീളെ
പച്ച നിലമിൽ മുട്ടി കീളെ
പേശി നിന്നേ മെയ്യിന്നോളേ
പരിഭവ നൂൽ മെയ്തന്നാളേ


കേട്ട് അംറ് കൽപ്പ്‌ പോലെ
കോലം അജബ് കൊണ്ടതാലെ
കാട്ടി ആറ്റൽ കുസുമ മുല്ലെ
കണ്ട അറ്റം കേളി ശൊല്ലെ
കൂറി അവനും കോൾ ഇതല്ലേ
കേമ അമ്പർ ഖാത്തിം അല്ലേ
കൂപ്പി ആധര ഖൗല് മെല്ലെ
കൽ അറൂസിൽ കൂടിയല്ലോ


മട്ട് അഞ്ജിത മൊഞ്ച് വജ്ഹ്‌
മുട്ടി അർഷിൻ മുറ്റം റൂഹ്
മുന്തും അമലാൽ മികച്ച ദേഹ്‌
മന്തനിൽ അതാണ് ഫറഹ്
മോഹമാണി കെഞ്ചും (خ)ഹത്ത്
മോചനം കൊതിച്ച ചെത്ത്
മോന്തി കൗസറിന്റേ മത്ത്
മാപ്പ് ഖലമിൻ ഖാദിമൊത്ത്

Lyrics Sayyid Ameer Shuaib Androth Dweep
Singer Sahad Mathoor 

Post a Comment

0 Comments

Close Menu