Ad Code

Thirunabi Madh Lyrics App  INSTALL NOW

ഹാമീം | അഖിലാണ്ഡ താരം നബി | Hameem | Akhilanda Tharam Nabi | Madh Song Lyrics | Sahad Saqafi Chettippadi | Sadiq Adany Palachiramad


ഹാമീം | അഖിലാണ്ഡ താരം നബി | Hameem | Akhilanda Tharam Nabi | Madh Song Lyrics | Sahad Saqafi Chettippadi | Sadiq Adany Palachiramad

 
akhilanda tharam nabi

അഖിലാണ്ഡ താരം നബി യാ നബീ...
അവിരാമ രാഗം സീതി നിധി...(2)
ഹാമീം സയ്യിദീ ഹാദീ വാരിധി...
യാസീൻ പൂമതി ഫുആദീ യാ നബീ...


പവിഴം പോലെ ചിരി തൂകി
പനിനീർ പരിമളം ചിന്തി...
മധുരാ മൃത മൊഴി ചൊല്ലി 
മന്നാന്റെ ദീനുമങ്ങേകി...(2)
ആശ്രിതരിൽ തണിയായ്
ആധിയിലഭയമതായ്...(2)
പാരിൽ ശ്രേഷ്ടരായ്...


ബുറാഖിൽ അന്നു മിഅ്റാജ്
അംലാക്കിൻ തഹിയ്യാത്ത്...
ഉടയോനിൽ മുനാജാത്ത്
ഏകി പഞ്ച സ്വലവാത്ത്...(2)
ആകെയുമത്ഭുതമായ്
ആദര ജന്മമതായ്...(2)
ഖാത്തിം രാജര്...

Album : Hameem
Song : Akhilanda Tharam Nabi
Lyrics : Sahad Saqafi Chettippadi
Singers : Sahad Saqafi Chettippadi
                 Sadiq Adany Palachiramad
Marketing : Bishru Media


ഹാമീം lyrics
അഖിലാണ്ഡ താരം നബി lyrics
Hameem lyrics
Akhilanda Tharam Nabi lyrics


hameem song lyrics
akhilanda tharam nabi song lyrics
sahad saqafi chettippadi songs lyrics
sadiq adany palachiramad songs lyrics
madh songs lyrics
madh songs lyrics malayalam
islamic songs lyrics 
islamic songs lyrics malayalam
midlaj thiruvambady blogspot 

Post a Comment

0 Comments

Close Menu