Ad Code

Thirunabi Madh Lyrics App  INSTALL NOW

അഭിലാഷക്കുടിൽ | അജബേറും ത്വയ്ബയിൽ | Abhilashakkudil | Ajaberum Thwaibayil | Madh Song Lyrics | Ashkar Thekkekad | Suhail Vazhakkad | Sameera Teacher


         • Watch Full Song On YouTube 

 അഭിലാഷക്കുടിൽ | അജബേറും ത്വയ്ബയിൽ | Abhilashakkudil | Ajaberum Thwaibayil | Madh Song Lyrics | Ashkar Thekkekad | Suhail Vazhakkad | Sameera Teacher


abhilashakkudil

അജബേറും ത്വയ്ബയിൽ 
അജ്‌വ തൻ നാട്ടില് 
അതിശയം കാണുവാൻ 
അഭിലാഷമേറെയായ്...(2)
സുരലോകമിൽ വസിക്കും പ്രഭാവേ...
സുഖനിദ്രയിൽ... മയങ്ങും നിലാവേ...(2)
മദീനമണൽ തരി പരിരംഭണത്തിലായ്...(2)
മദദ് പാടി എന്നും വാഴലായ്‌...
ഹാർദം പ്രിയതം എൻ മനതാരിന്നഴകാണെന്റെ റസൂൽ...
ഹരം പ്രിയം മുഹിബ്ബീങ്ങൾക്കജബാം റസൂൽ...(2)
ഹിദായത്തിൻ കരം തന്നിൽ വെളിച്ചമേകി...
ഹിതമാലെ തിരു ദൂതരിലലിഞ്ഞു പോയീ...
ത്വാഹാ... ത്വാഹാ... ത്വാഹാ... ത്വാഹാ...(2)


സുന്ദരം സുമം സുഗന്ധം തിങ്കൾ ഹബീബ്...
സുകൃതപ്പൂ മുത്താം ത്വാഹാ തിരു സയ്യിദാ...(2)
സുരഭില സാഗരമാം തിരുവചനം...
സുഖം തരും നിത്യം നന്മയിലൊളിവാം കലാം...
ഉമ്മത്തി... എന്റുമ്മത്തി... എന്നോതി ശഫാഅത്തായ്...(2)
നാളെ മഹ്ശറ തന്നിലായ്...
ഹാർദം പ്രിയതം എൻ മനതാരിന്നഴകാണെന്റെ റസൂൽ...
ഹരം പ്രിയം മുഹിബ്ബീങ്ങൾക്കജബാം റസൂൽ...(2)
ഹിദായത്തിൻ കരം തന്നിൽ വെളിച്ചമേകി...
ഹിതമാലെ തിരു ദൂതരിലലിഞ്ഞു പോയീ...
ത്വാഹാ... ത്വാഹാ... ത്വാഹാ... ത്വാഹാ...(2)


Album : Abhilashakkudil
Song :  Ajaberum Thwaibayil
Lyrics : Sameera Teacher
Singers : Ashkar Thekkekad
                 Suhail Vazhakkad
Marketing : Noore Khuda Media


അഭിലാഷക്കുടിൽ lyrics
അജബേറും ത്വയ്ബയിൽ lyrics
Abhilashakkudil lyrics
Ajaberum Thwaibayil lyrics


abhilashakkudil song lyrics
abhilashakkudil lyrics
ajaberum thwaibayil song lyrics
ajaberum thwaibayil lyrics 
ashkar thekkekad song lyrics
ashkar thekkekad songs lyrics
ashkar thekkekad new song
ashkar thekkekad new song lyrics
suhail vazhakkad songs lyrics
suhail vazhakkad new song lyrics
madh songs lyrics malayalam
madh songs lyrics
islamic songs lyrics malayalam
islamic songs lyrics
midlaj thiruvambady blogspot 

Post a Comment

0 Comments

Close Menu