Ad Code

Thirunabi Madh Lyrics App  INSTALL NOW

ഉടനെ കഴുത്തെന്റെതറുക്കൂ ബാപ്പാ | Udane Kazhuthente | Old hit Song Lyrics | PT Abdu Rahman | Firdhous Kaliyaroad



ഉടനെ കഴുത്തെന്റെതറുക്കൂ ബാപ്പാ | Udane Kazhuthente | Old hit Song Lyrics | PT Abdu Rahman | Firdhous Kaliyaroad

 Album : Udane Kazhuthente
 Song : Udane Kazhuthente
 Lyrics : PT Abdu Rahman
 Singer : Firdhous Kaliyaroad
 Marketing : Al Rashfa Media 

 • Firdhous Kaliyaroad Songs Lyrics


Udane Kazhuthente



ഉടനെ കഴുത്തെന്റെതറുക്കൂ ബാപ്പാ...
ഉടയോൻ തുണയില്ലെ നമുക്ക് ബാപ്പാ...
ഉടനെ കഴുത്തെന്റെതറുക്കൂ ബാപ്പാ...
ഉടയോൻ തുണയില്ലെ നമുക്ക് ബാപ്പാ...

ആറ്റക്കനിമോനെ ഇതാ നിന്നെപ്പോൽ...
ഏറ്റം സുഖമെന്റെ മനസ്സിനിപ്പോൾ...
ആറ്റക്കനിമോനെ ഇതാ നിന്നെപ്പോൽ...
ഏറ്റം സുഖമെന്റെ മനസ്സിനിപ്പോൾ...

നേരം കളയാതെ അറുക്കൂ ബാപ്പാ...
നേരെ പിടിവാൾ വെച്ചറുക്കൂ ബാപ്പാ...
നേരം കളയാതെ അറുക്കൂ ബാപ്പാ...
നേരെ പിടിവാൾ വെച്ചറുക്കൂ ബാപ്പാ...

മോനേ ഇസ്മായീൽ ഫിർദൗസല്ലേ...
മോഹം നിനക്കുള്ളിൽ തുടിക്കുന്നില്ലേ...
മോനേ ഇസ്മായീൽ ഫിർദൗസല്ലേ...
മോഹം നിനക്കുള്ളിൽ തുടിക്കുന്നില്ലേ...

തക്ബീർ മുഴക്കിക്കൊണ്ടറുക്കൂ ബാപ്പാ...
തൗഫീഖുടയോനോടടുക്കൂ ബാപ്പാ...
തക്ബീർ മുഴക്കിക്കൊണ്ടറുക്കൂ ബാപ്പാ...
തൗഫീഖുടയോനോടടുക്കൂ ബാപ്പാ...


©Midlaj Thiruvambady Blogspot

Post a Comment

0 Comments

Close Menu