Ad Code

Thirunabi Madh Lyrics App  INSTALL NOW

രാ മഴ മുകിലുകളായ് | Raa Mazha Mukilukalaay | Song Lyrics | Rashid Calicut | Ajsamudheen Malappuram | Ihsan Super Bazar



Raa Mazha

രാ മഴ മുകിലുകളായ് | Raa Mazha Mukilukalaay | Song Lyrics | Rashid Calicut | Ajsamudheen Malappuram | Ihsan Super Bazar 


രാ മഴ മുകിലുകളായ് പൊഴിയും -
തിരു ത്വാഹ റസൂലിൻ
തേൻ മൊഴി മുത്തുകളായ് തെളിയും...
മാ മരുഭൂമണലിൽ തണുവായ്-
കുളിരലകളിലൊഴുകും...
ലാം.. അലിഫിൻ മധു വല്ലരിയായ്...
  
                                                            
തീരമേറി റസൂലിൻ അരികിൽ വന്നിരുന്നവരേ...
തീ വെയിൽ ചൂടേറ്റ് മദീന തീർത്തോരത്ഭുതമേ...(2)
കാലമേതു കോലം ആടിടുമ്പോഴും...
കാമിലായ നൂറേ കേട്ടിരുന്നവർ...
കൂരിരുൾ കാട്ടില് പെയ്ത സ്നേഹമേ...
يا نبي السلام يا رسول والسلام... 
يا نبي السلام يا رسول والسلام... 
                              

ഖാലികും മഖ്ലൂക്കും തമ്മിലെ സാരമോതിടവേ...
ഖാത്തിമുന്നബിയിൽ പരിവാരം ചേർന്നിരുന്നിടവേ...(2)
സ്വർഗലോക തീരം തന്നിലെ വഴി...
സ്വാദിഖായ റൂഹിൽ തന്നെയാ മൊഴി...
ആ നിലാ പൂവിലായ് പൂത്ത പുണ്യമേ...
يا نبي السلام يا رسول والسلام... 
يا نبي السلام يا رسول والسلام...

Post a Comment

0 Comments

Close Menu