ഓ മാലോകരേ | മണ്ണിൻ കൂട് | Oo Maalokare | Mannin Kood | Song Lyrics | Rahoof Azhari Akode | Badusha Ahsani Mudikkode
ഓ മാലോകരേ | മണ്ണിൻ കൂട് | Oo Maalokare | Mannin Kood | Song Lyrics | Rahoof Azhari Ackode | Badusha Ahsani Mudikkode
ഓ മാലോകരേ...
മരണത്തിന്‍ നാദമറിയൂ...
ഖബറിന്റെ ദുരിതമേറും
കാഠിന്യ ശിക്ഷ കേള്‍ക്കൂ...(2)
ഏകനായി വസിക്കേണ്ടേ...
ഏറെ ഇരുളില്‍ കഴിയേണ്ടേ...(2)
മണ്ണിന്‍ കൂടാ കല്ലിന്‍ മടയാണെന്തൊരു സങ്കേതം...
മിന്നും മാളിക കൂര നിവാസികള്‍ക്കെല്ലാം ആസ്ഥാനം...
മൊഞ്ചാം മേനിയെ തിന്നിടുവാനായ് പുഴുവിന്‍ കൂട്ടങ്ങള്‍...
മൂന്നാം നാളില്‍ കണ്ണു പറിഞ്ഞ് നാമൊരു കോലങ്ങള്‍...(2)
മന്നവനേ നിന്‍ കരുണ ചൊരിഞ്ഞാല്‍ പൂരിതമാണവിടം
മുന്നിടുവാന്‍ അമലിന്നായ് തൗഫീഖേകണം നീ ഇവിടം...
കണ്ണ് നനച്ചു പൂര്‍വ്വികരെല്ലാം വ്യഥയാല്‍ ഗതിയോര്‍ത്ത്...
കണ്‍മണി മുത്തിന്‍ പൊലിവുകളോതി
മനസില്‍ കൊതി തീര്‍ത്ത്...
ഉസ്മാനോരുടെ ചരിതം നല്‍കും
വിസ്മയ പാഠങ്ങള്‍...
ഉയരമിലെത്തിയതെങ്കിലും ഭയമാല്‍ ക
രഞ്ഞിരു നയനങ്ങള്‍...(2)
പെരിയവനേ വിജയത്തിന്‍ വാതിലില്‍
വെടിയരുതേ എന്നെ...
പതറിടുമാ കടല്‍ താണ്ടിടുവാന്‍
വിധിയേകിടണെ പിന്നെ...
0 Comments