• Watch Full Song On YouTube
മന്ദാര പൂവൊത്ത് മക്കത്തുദിച്ചുള്ള | Mandhaara Poovoth | Song Lyrics | Shamil Rizan Mangad | Muhaimin Saqafi Kadungapuram
മന്ദാരപ്പൂവൊത്ത് മക്കത്തുദിച്ചുള്ള
മുത്താണ് നൂറുളളാ...
മന്നാനയച്ചുള്ള മലരായണഞ്ഞുള്ള
സ്വത്താണ് സ്വല്ലള്ളാ...(2)
അനുരാഗ പൂവിതാണേ...
അതിലാശ തീർക്ക് കോനേ...(2)
അഭിലാഷം എൻ ഹബീബരാ...
സിറാജുൽ മുനീറേ... സദാ എന്നമീറേ...(2)
(മന്ദാരപ്പൂവൊത്ത്...)
പാപങ്ങൾ ചെയ്തേലുമങ്ങ്
പൊറുക്കൂലെ ഉമ്മത്ത്...
പാവങ്ങൾ പാടുന്ന പാട്ടില്
കാണുലെ റാഹത്ത്...
കാദങ്ങൾ ദുരെയിവന്ന് നള്റേകണേ...(2)
യാ ഹുബ്ബി യാ ഖൽബി തുണയേകണേ...
സിറാജുൽ മുനീറേ... സദാ എന്നമീറേ...(2)
(മന്ദാരപ്പൂവൊത്ത്...)
കുറ്റങ്ങൾ തെറ്റുകളേറെ
പെരുത്തു റസൂലള്ളാഹ്...
മാറ്റങ്ങൾ എന്നിലണയ-
ണമെന്റെ ഹബീബള്ളാഹ്...
കനവിന്റെ കോണില്
വന്ന് തുണയേകണേ...(2)
യാ ഹുബ്ബി യാ ഖൽബി തുണയേകണേ...
സിറാജുൽ മുനീറേ... സദാ എന്നമീറേ...(2)
(മന്ദാരപ്പൂവൊത്ത്...)
ഹഷ്റിന്റെ ചൂടിലണയും നേരം വരുകില്ലേ...
ബിഷ്റിന്റെ ദൂദരുമന്ന് ശഫാഅത്തിലേകില്ലേ...
റബ്ബിന്റെ മുന്നില് ചെന്ന് സജദാ നബി...(2)
യാ ഹുബ്ബി യാ ഖൽബി തുണയേകണേ...
സിറാജുൽ മുനീറേ... സദാ എന്നമീറേ...(2)
©Midlaj Thiruvambady Blogspot
mandaarappoovotthu makkatthudicchulla
mutthaanu noorulalaa...
mannaanayacchulla malaraayananjulla
svatthaanu svallallaa...(2)
anuraaga poovithaane...
athilaasha theerkku kone...(2)
abhilaasham en habeebaraa...
siraajul muneere... sadaa ennameere...(2)
(mandaarappoovotthu...)
paapangal cheythelumangu
porukkoole ummatthu...
paavangal paaTunna paaTTilu
kaanule raahatthu...
kaadangal dureyivannu nalrekane...(2)
yaa hubbi yaa khalbi thunayekane...
siraajul muneere... sadaa ennameere...(2)
(mandaarappoovotthu...)
kuttangal thettukalere
perutthu rasoolallaahu...
maattangal ennilanaya-
namente habeeballaahu...
kanavinte konilu
vannu thunayekane...(2)
yaa hubbi yaa khalbi thunayekane...
siraajul muneere... sadaa ennameere...(2)
(mandaarappoovotthu...)
hashrinte chooTilanayum neram varukille...
bishrinte doodarumannu shaphaaatthilekille...
rabbinte munnilu chennu sajadaa nabi...(2)
yaa hubbi yaa khalbi thunayekane...
siraajul muneere... sadaa ennameere...(2)
0 Comments