ദിഗമെ സുഖദേ ദിഗമെ | Digame Sugatha Digame | Qawali Lyrics | Shameem Tirurangadi | Marvan Vengara | Abu Mufeeda Tanalur
ദിഗമെ സുഖദേ
ദിഗമെ സുഖദേ ദിഗമെ ഖാജാ 2
ഗരീബ് നവാസ് ..... സെയ ചിശ്തിയ ഉലാ
സൈന് സദാരെ ഹബീബു ഖരീബ്
ദൈനികമേ തെശൂ ഹൂറ്
നസീബെ
നൈതികരേ ഈ ഹിന്ദ്
വരീദേ 2
തിരുതിരു
ഖദമത് തരു ഖുദറത് നബി വിതമതിൽ സുധരായി മധുരമധാ
തല ജൈലാൻ പതിയ കം
മുതൽ ജീലാൻ സുധയതിൻ
മതി സുധ
ധനു ശുഹറ രെ
ദിഗമെ സുഖദേ
ദിഗമെ സുഖദേ ദിഗമെ ഖാജാ 2
വീരിതരെ അജ്മീറ് വിതാ
വാറിതളെ യ അമീറ് ഹിദാ
ജ്വാല യു തി മഹ രാജാ മനീഷി
യാഗ രതി
അതികായ വിലാസി 2
തിരുതിരു
ഖദമത് തരു ഖുദറത് നബി വിതമതിൽ സുധരായി മധുരമധാ
തല ജൈലാൻ പതിയ കം
മുതൽ ജീലാൻ സുധയതിൻ
മതി സുധ
ധനു ശുഹറ രെ
0 Comments