• Watch Full Song On YouTube
അജ്മീറ് വാഴും രാജാ | Ajmeer Vazhum Raja | Ajmeer Khaja Song Lyrics | Nisar Quthubi Al Hadi | Shareef Ahsani Thalakkedathur
Album : Ajaban Ente khwaja
Song : Ajmeer Vazhum Raja
Lyrics : Shareef Ahsani Thalakkadatho
Singer : Nisar Quthubi Al Hadi
Marketing : Voice Of Nisar Quthubi
Malayalam Lyrics
അജ്മീറ് വാഴും രാജാ...
അജബാണ് എന്റെ ഖാജാ...
അണയുന്നവർക്കൊളിവേകും...
അണയാത്ത സ്നേഹ സിറാജാ...
ബഹുമാനമേറും ഗൗസാ...
ബാവാ ഗരീബ് നവാസാ...
ബറക്കാത്തിനായ് കൈ നീട്ടും...
ബശർകൾക്കൊരു ദർവ്വാസാ...
(അജ്മീറ് വാഴും രാജാ...)
അസ്റാറ് തേടി നേടി വന്നു
ഹിന്ദിൽ ഈ നിധി...
അഹ്ബാബുകൾ പറന്നു ചെന്നു
സ്നേഹ സന്നിധി...(2)
ഇവർ ഹിന്ദിലേ സുൽത്വാനാ...
ഇരകൾക്കുമഭയസ്ഥാനാ...
തിരിയാത്ത സ്രേഷ്ട മകാനാ...
തിരിയുന്നവർക്ക് മഹാനാ...(2)
(അജ്മീറ് വാഴും രാജാ...)
ഇഹ്സാനിലേറെ ഏറി
ദീനിൽ സ്നേഹമൂട്ടിയേ....
അഹ്സാനിലായി നീങ്ങുവോരിൽ
കരുണ കാട്ടിയേ...(2)
അഖിലം അത്വാഉ റസൂലാ...
അകമുള്ളവർക്ക് വസ്വീലാ...
അജ്മീറിലേക്കണയുമ്പോൾ അള്ളാഹ്
ഇതെന്തു ജമാലാ...(2)
©Midlaj Thiruvambady Blogspot
Manglish Lyrics
ajmeer vazhum raja...
ajabaanu ente khaajaa...
anayunnavarkkolivekum...
anayaattha sneha siraajaa...
bahumaanamerum gausaa...
baavaa gareebu navaasaa...
barakkaatthinaayu ky neeTTum...
basharkalkkoru darvvaasaa...
(ajmeer vazhum raja...)
asraaru theTi neTi vannu
hindil ee nidhi...
ahbaabukal parannu chennu
sneha sannidhi...(2)
ivar hindile sulthvaanaa...
irakalkkumabhayasthaanaa...
thiriyaattha sreshTa makaanaa...
thiriyunnavarkku mahaanaa...(2)
(ajmeer vazhum raja...)
ihsaanilere eri
deenil snehamooTTiye....
ahsaanilaayi neenguvoril
karuna kaaTTiye...(2)
akhilam athvaau rasoolaa...
akamullavarkku vasveelaa...
ajmeerilekkanayumpol allaahu
ithenthu jamaalaa...(2)
_______________________________________
അജ്മീറ് വാഴും രാജാ Song
അജ്മീറ് വാഴും രാജാ Song lyrics
ajmeer vazhum raja song lyrics
ajmeer vazhum raja lyrics
nisar quthubi songs lyrics
ajmeer khaja songs lyrics
ajmeer khaja songs lyrics malayalam
ajmeer songs lyrics
ajmeer songs lyrics malayalam
khwaja garib nawaz songs lyrics
khwaja garib nawaz songs lyrics malayalam
sulthanul hind songs lyrics
sulthanul hind songs lyrics malayalam
ajmeer sheikh songs lyrics
ajmeer sheikh songs lyrics malayalam
new ajmeer khaja songs lyrics
new ajmeer khaja songs lyrics malayalam
islamic songs lyrics malayalam
midlaj thiruvambady blogspot
0 Comments