Ad Code

Thirunabi Madh Lyrics App  INSTALL NOW

ഔലിയാഇന്റെ രാജാവാണെന്ന് ഞാൻ പറഞ്ഞത് | Madavoor Sultan 2 | CM Madavoor Song Lyrics | Swadique Azhari Perinthattiri


    • Watch Full Song On YouTube 

ഔലിയാഇന്റെ രാജാവാണെന്ന് ഞാൻ പറഞ്ഞത് | Madavoor Sultan 2 | CM Madavoor Song Lyrics | Swadique Azhari Perinthattiri 

 Album : Madavoor Sulthan Vol 02
 Song : Ouliyayinte Rajavanenn njan
 Lyrics : Swadique Azhari Perinthattiri
 Singer : Swadique Azhari Perinthattiri
 Marketing : CM Media 


ഔലിയാഇന്റെ രാജാവാണെന്ന്
ഞാൻ പറഞ്ഞത് ആലങ്കാരികമല്ല
ഔലിയാക്കന്മാരെല്ലാം തിരുമുനമ്പിൽ
തല കുനിത്തെന്ന് വെറുതെ പറഞ്ഞതല്ല...(2)
അസ് റാറിൻ കടലേറി നീ അവരെ അറിഞ്ഞെങ്കിൽ മദ്ഹിൽ ഒതുങ്ങുകില്ലാ...(2)
അഹദോൻ മുഖ്താറാക്കിയാൽ അദബോടെ
തല കുനിക്ക്...
سي ام كان عظيما...(2)

   (ഔലിയാഇന്റെ രാജാവാണെന്ന്...)

തീച്ചൂളയിൽ കിടന്നു വന്ദ്യ ശൈഖുനാ നടന്ന
കഥകൾ പറഞ്ഞിടുവാൻ പോലുമില്ല നാം...
തിരമാലകൾ കടന്നു തിരയും റബ്ബിനോടലിഞ്ഞ്
തിരിയാത്ത ലോകമിലേക്ക് എത്തിയോർ കമാൽ...(2)
കരകറക്കങ്ങൾ കടലോള നീക്കങ്ങൾ
പോലുമെന്റെ ശൈഖുന നള്മിൽ സദാ...
ഇലയനക്കങ്ങൾ പോലും ഞാൻ
അറിയാതെ ഇല്ലെന്ന് തിരുമൊഴി പഠിപ്പിച്ചതാ...(2)
പല കിടുക്കങ്ങൾ പർവ്വത നടുക്കങ്ങൾ എല്ലാം ഗുരു
റഹ്മത്താൽ നിന്നതാ...
പരകോടാനക്കോടികൾക്കെല്ലാം അവരാരെന്ന്
ان شاء الله بدا...(2)

   (ഔലിയാഇന്റെ രാജാവാണെന്ന്...)

മടവൂരിലൊന്ന് ചെന്ന് മാനസം തുറന്നിരുന്ന്
മനവേദനകൾ ചൊല്ലിയെങ്കിൽ സലാമാ...
മദീനരാജർ നബി സ്നേഹമാണ് ദാഹമെങ്കിൽ
മടവൂർ സബീൽ നമുക്ക് ചൊങ്കിൽ തമാമാ...(2)
സർവ്വലോകത്തും വേഗത്തിൽ ഹാജത്ത് പുൽകുവാൻ
സി എം മദദ് കരീമാ...
സകലകാലത്തും ചേലൊത്ത സീനത്തിലൊളി ലെങ്കും
 سي ام كان عظيما...(2)
സവിധനോട്ടം കൊണ്ട് ആയിരം നേട്ടമേ പണിഞ്ഞത്
മഷ്ഹൂറായ കറാമാ...
സുകൃത പാട്ടും കൊണ്ടാണിവൻ നോട്ടമേ നുണഞ്ഞത്
മഹബ്ബത്തേക് ദവാമാ...(2)


©Midlaj Thiruvambady Blogspot

Post a Comment

0 Comments

Close Menu