Ad Code

Thirunabi Madh Lyrics App  INSTALL NOW

അജ്മീർ യാത്ര - ആഗസ്റ്റ്‌ 13,20,27 BOOK NOW

കാശ്മീർ യാത്ര - സെപ്റ്റംബർ 11 BOOK NOW

മാന പ്രേമത്തിലെ | Maana Premathile | Sufi Song With Lyrics | Jawad Pazhedath | Niyas Wayanad





Maana Premathile

മാന പ്രേമത്തിലെ | Maana Premathile | Sufi Song With Lyrics | Jawad Pazhedath | Niyas Wayanad

മാന പ്രേമത്തിലെ മൺ കൂടാണതിലെ...(2)
മേയും ലൈലാ....
മായാ മായാ ലോകത്തല്ലോ ലീലാ...(2)


കാണാതെന്നും ഇരിക്കുന്ന മാതെ...(2)
കാറ് കേറിയാൽ കൊള്ളാമോ സീതേ...(2)
താനം കണ്ണിലുണ്ണി തരണം എണ്ണിയെണ്ണി...(2)
പോറ്റും ലൈലാ...
മായാ മായാ ലോകത്തല്ലോ ലീലാ...


അയ്ന്തും ആറും എടുക്കാത്ത നന്മ...(2)
അവളെ ഉണക്കാരുണ്ട്‌ കാണ്മാൻ...(2)
താനേ കൊഞ്ചി കൊഞ്ചി തനിയേ കെഞ്ചി കെഞ്ചി...(2) പോറ്റും ലൈലാ...
മായാ മായാ ലോകത്തല്ലോ ലീലാ...(2)


നാലും കൊണ്ട് നാലാറിൽ മുഴുകീ...(2)
നന്നായർത്തിച്ചിട്ടുള്ളം കഴുകീ...(2)
താനേ തിന്മ നിർത്ത് തോനെ നന്മ ചേർത്ത്...(2)
എന്റെ ലൈലാ....
മായാ മായാ ലോകത്തല്ലോ ലീലാ...(2)


Post a Comment

0 Comments

Close Menu