Ad Code

Thirunabi Madh Lyrics App  INSTALL NOW

നിലാവുള്ള രാത്രി അകലുന്ന നേരം | Nilavulla Rathri Akalunna Neram | Panineer Gandham | Madh Song Lyrics | Rahoof Azhari | Ali Haidar Fazily | Jafar Irikkur


നിലാവുള്ള രാത്രി അകലുന്ന നേരം | Nilavulla Rathri Akalunna Neram | Panineer Gandham | Madh Song Lyrics | Rahoof Azhari | Ali Haidar Fazily | Jafar Irikkur


Panineer Gandham



നിലാവുള്ള രാത്രി അകലുന്ന നേരം... നിവർന്നുള്ള ഖഅബത്തിൻ മടിത്തട്ടിലന്ന്...2

ജനിച്ചല്ലോ നുബുവ്വത്തിൻ ഖാത്തമും പുൽകി. കനിഞ്ഞല്ലോ വാരിദം പുഞ്ചിരി തൂകി...2



നിറഞ്ഞുള്ള നബിമാരിൽ ആഖിറാം രാജ... പിറന്നുള്ള ബഷറിലും സയ്യിദാം താജാ....2 വാഴ്ത്തിടുന്നു ആലം അർവാഹിൽ നിന്നും... താഴ്ത്തിടുന്നു ആലം അസ്വ വാത്ത് എന്നും...



അവിടമിൽ ഒരുമിത്ത അഹ് ലുകളെല്ലാം... അവരാകെ മുഹമ്മദുൻ നാമമാൽ മൊഴിഞ്ഞു...2

മാർഥവ മേനിയിൽ പനനീർ ഗന്ധത്താൽ... മണം വീശി മരുഭൂവിൽ പരന്നുയർന്നു


തിരുമേനി അഹദിന്റെ വഴിയിൽ ചേർത്തി തളരാതെ സൗറിൻ ബത്ത്വനിൽ പാർത്തു...2

സ്വദീഖായ് ജിബ്രീലും സൗറിലായ് ചേർന്നു.. ഇഖ്റാൻ സൂക്തവും നബിയിൽ പകർന്നു...

Post a Comment

0 Comments

Close Menu