Ad Code

Thirunabi Madh Lyrics App  INSTALL NOW

കരയാതെ പാടാൻ | Karayathe Padan | Song Lyrics | Shahin Babu Tanur | Abu Mufeeda Tanalur


    • Watch Full Song On YouTube 

കരയാതെ പാടാൻ | Karayathe Padan | Song Lyrics | Shahin Babu Tanur | Abu Mufeeda Tanalur 

 Album : Viraha Vedana
 Song : Karayathe Padan
 Lyrics : Abu Mufeeda Tanalur
 Music : Shihab Puthantheru
 Singer : Shahin Babu Tanur
 Marketing : Fazlu Media 



  

Karayathe padan


കരയാതെ പാടാൻ കഴിയാത്തതെന്തേ
ഉലകതേഴും തേങ്ങിയുള്ള അന്ത്യയാത്രാ
ഉരുകുന്ന മിഴികൾ പാരുന്ന ചുടുനീർ
തോർന്നിടാത്ത കഥയാണബീബിൻ യാത്രാ
എഴുതിടാനാകില്ല പാടുവാൻ കഴിയില്ല
കര കരഞ്ഞനേരം കടൽ നിലച്ച യോഗം
താങ്ങില്ല എൻ നൂറിൻ വിയോഗത്തിൻ രംഗം

  (കരയാതെ പാടാൻ...)

ജീവൻ്റെ ജീവായ ത്വാഹാ പിരിയുമ്പോൾ
ജന്മാന്തരങ്ങളും ജീവറ്റു പോയ്
ജയസൂര്യ നന്നാളിൽഇരുളിൽ മറഞ്ഞപ്പോൾ
ലോകാന്തരങ്ങൾ തമസ്സിലായ്
തിരുദൂദരെങ്കെ മതി പോയതെന്തേ
കരൾ പിടഞ്ഞ് അകം മുറിഞ്ഞ്
കരഞ്ഞു ലോകമന്ന്...

  (കരയാതെ പാടാൻ...)

റൂഹിൻ്റെ യാത്ര തൻ വഴികളിൽ ഉലകിൻ്റെ
പുഷ്പഹാരങ്ങളാൽ കൂമ്പാരമേ
റൈഹാൻ സുഗന്ധം വഹിക്കുവാൻ റഹ്മത്തിൻ
അംലാക്കിനാൽ ഭൂമിയും നിറവേ
തിരുനൂർ വിടവാങ്ങി തരുളഹദിൽ പൂകി
അരുളഹദിൻ പൊരുൾ നിവർത്തി
തിരു വിജയം നൽകി...


©Midlaj Thiruvambady Blogspot


karayaathe paaTaan kazhiyaatthathenthe
ulakathezhum thengiyulla anthyayaathraa
urukunna mizhikal paarunna chuTuneer
thornniTaattha kathayaanabeebin yaathraa
ezhuthiTaanaakilla paaTuvaan kazhiyilla
kara karanjaneram kaTal nilaccha yogam
thaangilla en noorin viyogatthin ramgam

  (karayaathe paaTaan...)

jeevan്re jeevaaya thvaahaa piriyumpol
janmaantharangalum jeevattu poyu
jayasoorya nannaalilirulil maranjappol
lokaantharangal thamasilaayu
thirudoodarenke mathi poyathenthe
karal piTanju akam murinju
karanju lokamannu...

  (karayaathe paaTaan...)

roohin്re yaathra than vazhikalil ulakin്re
pushpahaarangalaal koompaarame
ryhaan sugandham vahikkuvaan rahmatthin
amlaakkinaal bhoomiyum nirave
thirunoor viTavaangi tharulahadil pooki
arulahadin porul nivartthi
thiru vijayam nalki...

 

Post a Comment

0 Comments

Close Menu