Ad Code

Thirunabi Madh Lyrics App  INSTALL NOW

ഈ വരികൾ സ്വരജതികൾ | Ee Varikal | With Lyrics | Firdhous Kaliyaroad






ഈ വരികൾ  സ്വരജതികൾ | Ee Varikal | With Lyrics | Firdhous Kaliyaroad


ഈ വരികൾ  സ്വരജതികൾ പാലാഴിയാകുമോ...(2)
മഹ്‌മൂദിൻ തേൻമൊഴികൾ തിരമാലയാകുമോ...
ഈ വരികൾ  സ്വരജതികൾ പാലാഴിയാകുമോ
ഈ വരികൾ...


മാലോകരൊന്നാകെ വാഴ്ത്തി 
പാടിപ്പതിഞ്ഞുള്ള നാമം അഹ്മദ്...
മായാ നിലാവെട്ടമായി ദീനിൻ 
പ്രഭാതീർത്ത ദേഹം...(2)
കല്ലുകൾ ചൊരിയും സലാമ 
ചില്ലകൾ പൂക്കുന്നു ദൗമ...(2)
ഇഷ്ഖിന്റെ ഹാരങ്ങളാലേ...


കാതം പതിനാല് മുമ്പേ
കാതിൽ പതിഞ്ഞുള്ള നാമം അഹ്മദ്...
കാണാമറയത്ത് തന്നെ 
കഅ്ബാമിനാരത്തിൻ ഭാവം...(2)
മാമരം തണലായ് സലാമ...
മാരിവിൽ അഴകാലെ ദൗമ...(2)
ഇഷ്ഖിന്റെ ഹാരങ്ങളാലേ...

Post a Comment

2 Comments

  1. Masha allah
    അല്ലാഹു സ്വീകരിക്കട്ടെ

    ReplyDelete

Close Menu