Ad Code

Thirunabi Madh Lyrics App  INSTALL NOW

പുകൾ വീരപ്പൊലിവോരാ | Pukal Veera | Mappilapattu Lyrics | Shameem Tirurangadi | Abu Mufeeda Tanalur





പുകൾ വീരപ്പൊലിവോരാ | Pukal Veera | Mappilapattu Lyrics | Shameem Tirurangadi | Abu Mufeeda Tanalur 




രചന : അബൂ മുഫീദ താനളൂർ
ചരിത്രം : ഖിസ്സത്തുശ്ശുഹദാഅ്
ഇശൽ : അല്ലാവെ നിനന്ത് ഇടമുറുക്കം തുണ്ട് നീറ്റ് 


പുകൾ വീരപ്പൊലിവോരാ
പകയരെ തുലച്ച് പുകിൽ ബയിമറിച്ച്
പകച്ചിറ മുറിച്ച് യകം കുതികുതിച്ച്
മക്ക മകം ഫഖർ പൊക്കരമെത്തിര
ദിക്കുമേതും പുകാർ ലെങ്കിയ ചിത്തരം
ഹഖിൽ മനംമേനി കൊക്കിൽ അഹധ്വനി
ഊക്കിൽ ജഗ പതി ദിക്കിൻമധു നിധി
ശൂരർ ഖോജാവേ അസദുൽ ഇലാഹി രാജാവേ


പകൽ ഗാഡച്ചെരുവതിൽ തുകിൽ തൂക്കി നടന്ത്
പതിൽ വേടൻ പരുക്കനാo യദിൽ നോക്കി മൊളിന്ത്
അത്തരമൊത്തിരിഅ മക്കമിൽ
ഒത്തൊരു നാളതിൽ സത്തിയ മുത്തരെ
ജഹൽ കദ്ബുരത്തെ ജഗളയും പടത്തെ
ക്രോദമിൽ വന്തെ അസദോർ ക്രൂരനിൽ ചെന്നേ തരമിൽ കാരിയം ചൊന്നെ...
 

ചുകമായ മുകം നളർ പകയനും ബിയർത്ത്
ചകമായ ജനുവായി അവനോടിയൊളിത്ത്
 തക്കമിൽ ഹഖൊളി ബെക്കമിൽ ഒക്കെയിൽ
ശിർക്കതിലൊത്തതിലല്ലവവർ പുതുമയിൽ ഖദ്റവൻ കനിവതെ
കവിഞ്ഞതാ കഥയതെ
ചേർന്ന പുകളാണെ ധീരർ അമ്മുന്ന ബിയാണേ
ദീനിൽ ബന്ന വെളിവാണേ...


ചികവരർ ചടുലമായ് രണം ചുടു ചുടർത്ത്
ജഗവീരപ്പകയോരെ ചുടുനിണം ചുരത്ത്
ജഡു ജഡു കടുകടു തടയടി അടിതs
ഒറ്റടി തേറ്റടി ചിറ്റടി പിന്നടി ജഗളയിൽ മികത്തെ
കിടുകിട തിമർത്തെ
പോരിൻ പേരാണെ അസദുൽ ഇലാഹിയോരാണെ
അസദുൽ ഇലാഹിയോരാണെ...


പുകൾ വീരപ്പൊലിവോരാ Lyrics
Pukal Veera Lyrics


pukal veera mappilapattu lyrics
abu mufeeda tanalur songs lyrics
abu mufeeda tanalur mappilapattu
abu mufeeda tanalur mappilapattu lyrics
shameem tirurangadi mappilapattu
shameem tirurangadi mappilapattu lyrics 
shameem tirurangadi songs lyrics
abu mufeeda tanalur mappila song
mappila pattukal
mappila pattukal malayalam
mappila song lyrics
mappilapattu lyrics
mappilapattu song lyrics
mappilapattu lyrics pdf 
islamic songs lyrics
midlaj thiruvambady blogspot 

Post a Comment

0 Comments

Close Menu