Ad Code

Thirunabi Madh Lyrics App  INSTALL NOW

മദീനയിൽ പോകണം | Madeenayil Pokanam | Song Lyrics | Rahoof Azhari Akode | Unais Zaini Villoor



മദീനയിൽ പോകണം | Madeenayil Pokanam | Song Lyrics | Rahoof Azhari Akode | Unais Zaini Villoor





മദീനയിൽ പോകണം
മഹ്ബൂബെ കാണണം 
മനസ്സിൻ മുറാദുകൾ പറഞ്ഞീടണം
മിഴികൾ വാർത്ത് മദ്ഹുകൾ പാടീടണം
         (മദീനയിൽ)
അകതാരിലെ കദനങ്ങൾ മുത്തിനോട് ചൊല്ലണം
അകക്കാമ്പിലെ ശോകങ്ങൾ മലരിൻ മുന്നിൽ വെക്കണം(2)
അരികിൽ ഒന്ന് അണയുമോ
കരങ്ങൾ നീട്ടണം 
അകമിൽ ഹർഷമേകുമോ ഖമറിനോട് ഇരക്കണം
അംബകം നിറഞ്ഞിടും സ്നേഹ പാവനം
        (മദീനയിൽ)
മദീനയിലെ മുറ്റത്ത് ചെന്നൊന്നിരിക്കണം 
മധു വഴകിൻ മദ്ഹുകൾ കാവ്യമായി എഴുതണം(2)
മോഹം എല്ലാം തീർക്കുമോ 
മധുര രസം നുണയണം
മനമിൽ റാഹത്തേകുമോ മലരിനോട് കേഴണം
മതി സുമം വിരിഞ്ഞിടും സ്നേഹ പൂവനം
          (മദീനയിൽ)


Post a Comment

0 Comments

Close Menu