Ad Code

Thirunabi Madh Lyrics App  INSTALL NOW

അതിസുന്ദരം മനോഹരം | Athil Sundaram Manoharam | Song With Lyrics | Suhail Faizy Koorad | Rashid Calicut





അതിസുന്ദരം മനോഹരം പ്രിയങ്കരം റസൂല്...
മധു പെയ്തൊരാ മദീനയിൽ മയങ്ങിടുന്ന നൂറ്...
നിറ ദീപമായ് മഹത്വമേറിടുന്നൊരരുമമഴക്...
സുഗന്ധമായ് പ്രബഞ്ചമേതിലും വിരിഞ്ഞ പൂവ്...
                        

ആലമുടയോൻ പടക്കുന്ന മുമ്പേ പ്രഭാവെ...
ആധി പെരിയോൻ അയച്ചുള്ള പൊരുളുള്ള ജീവെ...(2)
അഹദിൽ അജബായ് മുനാജാത്തിലായുള്ള മീമെ...
അൽ അമീനെ അമീറെ അറിവിന്റെ നിറവെ...
സ്വല്ലള്ളാഹു അലാ മുഹമ്മദ് 
സ്വല്ലള്ളാഹു അലൈഹി വസല്ലം...(2)
അനുരാഗം അഭിലാശം തിരു ദൂദരോട് പ്രേമം...
അകമോഹം അവിരാമം തിര തല്ലുമീ വികാരം...
ഹവാ അന്തേരാ തോ മഹ്താബ് റസൂലേ....
ദര്ദ് ദിലോം മെ ബർസാത് ഹബീബേ...
അമ്നോ സുകൂന് കാ ബാഹാർ ബി തൂഹെ....
ശാമെ ഇലാഹി കൊ ശഹ് ലേ ബി തൂഹെ...(2)

         
നീല രാവിൽ തൂമഞ്ഞ് പൊഴിയുന്ന പോലെ...
മൗന മൊഴികൾ മൊഴിഞ്ഞുള്ളൊരാ പാൽ നിലാവെ...(2)
പകലുമായുന്ന നേരം ഇലാഹിന്റെ ചാരെ...
കവിളിലൊഴുകുന്ന കഥനം പറഞ്ഞുള്ള നൂറെ...
സ്വല്ലള്ളാഹു അലാ മുഹമ്മദ് 
സ്വല്ലള്ളാഹു അലൈഹി വസല്ലം...(2)
ഹവാ അന്തേരാ തോ മഹ്താബ് റസൂലേ....
ദര്ദ് ദിലോം മെ ബർസാത് ഹബീബേ...
അമ്നോ സുകൂന് കാ ബാഹാർ ബി തൂഹെ....
ശാമെ ഇലാഹി കൊ ശഹ് ലേ ബി തൂഹെ...(2)
അനുരാഗം അഭിലാശം തിരു ദൂദരോട് പ്രേമം...
അകമോഹം അവിരാമം തിര തല്ലുമീ വികാരം...

Post a Comment

0 Comments

Close Menu