Ad Code

Thirunabi Madh Lyrics App  INSTALL NOW

അഹദിന്റെ ആറ്റലായ നബി | Ahadinte Aattalaya Nabi | Song With Lyrics | Muflih Panakkad | Favas Amani



   

അഹദിന്റെ ആറ്റലായ നബിമുത്ത് മഹാരാജാ
ജഗമിൽ ശറഫായ സ്നേഹ രാജാ...
ശജറും ഹജറുമെല്ലാം തല താഴ്ത്തും തിരുമുമ്പിൽ
മധു നിറഞ്ഞുള്ള പ്രഭാ തിങ്കളെ...

  (അഹദിന്റെ...)

കംഅബ്റഅത്ത് വാസിബൻ ശിഫയല്ലോ
ആലമിൽ എന്നെന്നും അഭയമല്ലോ...
പ്രപഞ്ചത്തിൽ പ്രകാശമായ് പുൽകിയ
ത്വാഹ പ്രഭു മുത്ത് ത്വാഹ എന്നും റാഹ...(2)
ശറഫുറ്റ വദനം മനമിലായ് നിറഞ്ഞിട്ടും...(2)
പുതു മധു വദനം കാട്ടു നാഥാ...

  (അഹദിന്റെ...)

സ്നേഹ നിറഞ്ഞിടും ആലമിൽ നിത്യമായ്
കൂല്ലും വാഴ്ത്തുന്ന നബി റോജാ... അൽഅമീനായ് വളർന്ന നബി മുല്ലാ
ആലമിൽ നിറഞ്ഞിടും നബി നല്ല...(2)
നല്ല സ്വലാത്തും സലാമും നിറയട്ടെ...(2)
മധു മുത്ത് നാമം ചൊരിഞ്ഞിടട്ടെ...

https://midlajthiruvambady.blogspot.com/2019/10/blog-post_26.html

©Midlaj Thiruvambady Blogspot



  "തികൾ പ്രഭ"
✍️Lyrics: Favas Amani Kanjileri
🎤Singer: Muflih Panakkad

Post a Comment

0 Comments

Close Menu