അറിയണം ഹബീബരെ | നബിദിനം കുട്ടിപ്പാട്ട് | Ariyanam Habeebare | Rizwan Razi Venniyur | Unais Fazily Koduvally
ꜱɪɴɢᴇʀ : ʀɪᴢᴡᴀɴ ʀᴀᴢɪ ᴠᴇɴɴɪʏᴜʀ
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
അറിയണം ഹബീബരെ
അവരാണ് സ്നേഹ റസൂലര്...
അറിയണം മദീനയെ
അതിലാണ് സ്നേഹ നിലാവര്...
അഞ്ചിത മൊഞ്ചതിൽ
അഞ്ജന മെഴുതിയ
അഴകുനിറഞ്ഞെൻ താജര്
യാ റസൂലള്ളാഹ്...
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
മീമിൽ തിളങ്ങിയ മുത്തൊളി...
മുബഷിറുന്നബി ബദറൊളി
മുഹബ്ബത്തേകിയ ശംസൊളി....
ചന്തമിൽ ലങ്ക്ണ ശോഭ പരത്ത്ണ
പകരമില്ലാ വജ്ഹൊളി...
യാ ഹബീബള്ളാഹ്...
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
അധരം വിരിയ്ണ പുഞ്ചിരി...
അകമിൽ നിറക്ക്ണ ഒത്തിരി...
അരികത്തണയാൻ പൂമദീ...
അകിലം നിറഞ്ഞെൻ അകിലം വിളിച്ചെൻ
ആശിഖിഖോരെ അമീനര്....
യാ ശഫീഅള്ളാഹ്....
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
2 Comments
മാഷാ അല്ലാഹ്
ReplyDelete♥️😍
Delete