Ad Code

Thirunabi Madh Lyrics App  INSTALL NOW

മനസിന്റെ മണിച്ചെപ്പിൽ | Manassinte Mani Cheppil | Song Lyrics | Fadhil Moodal | Junaid Hasani Chorukkala







ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ 
മനസിന്റെ മണിച്ചെപ്പിൽ
മുഹബത്തിൻ മലർ മുത്ത്...
മൗത്തോളം വിളങ്ങീടാൻ വിധി തേടുന്നേ...
മധുരത്തേൻ നുകർന്നവർ
മദ്ഹിന്റെ ബഹർ തന്നിൽ...
മൊഞ്ചുള്ള പവിഴങ്ങൾ വിതച്ചീടുന്നേ...
നെഞ്ചേറ്റി ആശിഖീങ്ങൾ ഈണം പകർന്നേ...
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ

  (മനസിന്റെ...)

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
മശ്ഹൂറാം ഉമറുൽ ഖാളി
തിരുനബിയോരുടെ അരികിൽ ചെന്ന്...
മധുവൂറും മദ്ഹ് മെനഞ്ഞ് 
പാവന റൗള ബാബ് തുറന്ന്...(2)
ഹൃദയം കൊണ്ടെഴുതിയ വരികൾ
തേനൂറും സുമവല്ലരികൾ...(2)
പാപത്തിൻ കൊടുമുടിയേറിപ്പാടുന്നേ പാരിന്നൊളിവിൻ കിരണങ്ങൾ തേടുന്നേ...
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ

  (മനസിന്റെ...)

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
ബൂസൂരിയവരുടെ ബുർദ കോർവ്വ മുറിഞ്ഞൊരു നേരത്ത്...
തിരുമേനി മനാമിലണഞ്ഞ്
അജബിൻ വരികളതിൽ ചേർത്ത്...(2)
മാറാ വ്യഥ മാറ്റിയ ശമനം...
നീറുന്നൊരു കരളിൻ ശരണം...(2)
പാപത്തിൻ കൊടുമുടിയേറിപ്പാടുന്നേ പാരിന്നൊളിവിൻ കിരണങ്ങൾ തേടുന്നേ...
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ

  (മനസിന്റെ...)

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
ഹൃദയത്തിന്നകതാരിൽ 
പെരുത്തുള്ള അനുരാഗം...
ബദനറ്റ് മദീനത്തേക്കൊഴുക്കിയ
പ്രിയ രാഗം...(2)
പരിപാവനമവരുടെ ഖൽബ്
പൂരിതമായ് അതിനാൽ ത്വലബ്...(2)
പാപത്തിൻ കൊടുമുടിയേറിപ്പാടുന്നേ പാരിന്നൊളിവിൻ കിരണങ്ങൾ തേടുന്നേ...
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ


©Midlaj Thiruvambady Blogspot


✍️ Lyrics: Junaid Hasani Chorukkala      "അജബിൻ വരികൾ"
🎼 Music: Sa'ad Kv Vellikkeel
🎤 Singer: Abdulla Fadhil Moodal

Post a Comment

2 Comments

Close Menu