Ad Code

Thirunabi Madh Lyrics App  INSTALL NOW

മദ്ഹ് ഗാനങ്ങൾ,ഖവാലി അടങ്ങിയ Pendrive ആവശ്യമുള്ളവർ CONTACT NOW

കാശ്മീർ യാത്ര - സെപ്റ്റംബർ 11 BOOK NOW

ഇശ്ഖെ റസുലളളാഹ് | Ishkhe Rasoolallah | With Lyrics | Shahin Babu | Sidheeque Karuvampoyil






ഇശ്ഖെ റസുലളളാഹ് | Ishkhe Rasoolallah | With Lyrics | Shahin Babu | Sidheeque Karuvampoyil


ഇശ്ഖെ റസൂലള്ളാഹ്... നൂറേ ഹബീബള്ളാഹ്...(2)
മഹബൂബുറങ്ങും സന്നിധി... മുഖധാവില്‍ കണ്ടിടുവാന്‍ കൊതി...(2) 
മന്നാനേനിക്കേകാ വിധി... മണ്ണില്‍ എനിക്കിനി അതുമതി...  

  
അമൃദമാത്തിരു ജീവിതം... അതില്‍  പതിരുതിരയല്‍ പരാജിതം...(2)
അലിഫിലണയും പൂരണം ഇരു ലോകം പടപ്പിനു കാരണം...(2)
അകിലമഴകിന്‍ സംഗമം.. അകം നിറയെ അറിവിന്‍ കുങ്കുമം...(2)
ഹൃദയമലിവിന്‍ സാഗരം... അറിഞ്ഞോരിലഭയമതായ് കരം...
നോവേദിനും പരിഹാരമായ് തണലായ കേദാരം...
നിറ വെണ്ണിലാവഴകാ മുഖം നേരിന്റെ അവതാരം...
         

അദബിലറിയണം നൂറിനെ...  അതിന്‍ കതിരില്‍ നുകരണം ഖൈറിനേ...(2)
കഴുകി മനസ്സിന്‍ ചേറിനേ... കാണേണമാ തിരു പ്രാണനേ...(2)
ജഗമിനൊളിയാം താരകം... ജയമാര്‍ഗമൊഴുകിയ ജാലകം...(2)
ജനനമജബാല്‍ പുളകിതം.. ജന്നാത്തിവര്‍ക്ക് സമര്‍പ്പിതം...
സുര ലോകമതിപതി സയ്യിദി... സുഖമേകിടുന്ന വഴി...
സന്മാര്‍ഗമേ മുഹമ്മദി... സൗഭാഗ്യമെന്റെ നബീ

Post a Comment

1 Comments

  1. മഹബൂബുറങ്ങും വേണ്ടായിരുന്നു.
    മഹബൂബ് തങ്ങളെ സന്നിധി
    പൊളിക്കും

    ReplyDelete

Close Menu