പ്രിയ മഹ്ബൂബെ | Priya Mahboobe | Madh Song Lyrics | Sahal Ponmala | Jafar Sa'adi Irikkur
Ishqe Madeena Presents
LYRICS :Jafar Irikkoor
SINGER :Sahal Ponmala
പ്രിയ മഹ്ബൂബെ ഗുരു നബി പൂവെ...
സലാമുൻ സലാമുൻ സലാം...
നിധി മതിയോരിൽ ചൊല്ലി സ്വലാത്തും
ദവാമൻ ദവാമൻ ദവാം...(2)
ഈ ലോകമിനേറ്റ സുഗന്ധം...
ഈന്തപ്പന ചൊല്ലിയ ചന്തം...(2)
നബി മധുരം... ഉലകഖിലം...
വാഴ്ത്തീടും തിരുനാമം...(2)
യാ റസൂലള്ളാഹ്... ഹബീബള്ളാഹ്... സ്വഫിയള്ളാഹ്... യാ ശഫീഅള്ളാഹ്...(2)
(പ്രിയ മഹ്ബൂബെ...)
അർത്ഥമതുത്തമ ദീനിൻ വിത്ത്...
മർത്യരിൽ മുത്ത് റസൂലുമുരത്ത്...
ചേർത്തിസ്ലാമിൻ സത്യ കരുത്ത്...
പുണ്യ ഹിദായത്ത്...(2)
സൽവഴി ലോകരിലാകെ പടർത്തി...
സാരമതായ് സുബ്ഹാനിലുമെത്തി...(2)
സ്നേഹ കീർത്തി...
ദീനുയർത്തി... പ്രാണനുമ്മത്തി...(2)
നബി തിരു മദ്ഹെഴുതിടുമെൻ കഥനം കേട്ടിടുമോ സൂനം...(2)
യാ റസൂലള്ളാഹ്... ഹബീബള്ളാഹ്... സ്വഫിയള്ളാഹ്... യാ ശഫീഅള്ളാഹ്...(2)
(പ്രിയ മഹ്ബൂബെ...)
പാലകനഹദിൻ പുണ്യ പ്രകാശം...
പാവന ദീനിൻ സാര വിശേഷം...
പാരിതിലോതിയ കനിവിൻ വർഷം... ത്വയ്ബയിലാഘോഷം...(2)
ആ സ്മൃതികളിലെൻ കണ്ണ് നിറഞ്ഞു...
ആ മുഖമണയാൻ ഖൽബ് പറഞ്ഞു...(2)
വന്നിടാമോ... തഴുകിടാമോ...
ആശ തീർത്തിടുമോ...(2)
നബി നിധി മതി ഗുരുതണി ബദ്-റൊളിവ്... സ്നേഹപ്പൂമലര്...(2)
യാ റസൂലള്ളാഹ്... ഹബീബള്ളാഹ്... സ്വഫിയള്ളാഹ്... യാ ശഫീഅള്ളാഹ്...(2)
©Midlaj Thiruvambady Blogspot
priya mahboobe guru nabi poove...
salaamun salaamun salaam...
nidhi mathiyoril cholli svalaatthum
davaaman davaaman davaam...(2)
ee lokaminetta sugandham...
eenthappana cholliya chantham...(2)
nabi madhuram... ulakakhilam...
vaazhttheeTum thirunaamam...(2)
yaa rasoolallaahu... habeeballaahu... svaphiyallaahu... yaa shapheeallaahu...(2)
(priya mahboobe...)
arththamathutthama deenin vitthu...
marthyaril mutthu rasoolumuratthu...
chertthislaamin sathya karutthu...
punya hidaayatthu...(2)
salvazhi lokarilaake paTartthi...
saaramathaayu subhaanilumetthi...(2)
sneha keertthi...
deenuyartthi... praananummatthi...(2)
nabi thiru madhezhuthiTumen kathanam keTTiTumo soonam...(2)
yaa rasoolallaahu... habeeballaahu... svaphiyallaahu... yaa shapheeallaahu...(2)
(priya mahboobe...)
paalakanahadin punya prakaasham...
paavana deenin saara vishesham...
paarithilothiya kanivin varsham... thvaybayilaaghosham...(2)
aa smruthikalilen kannu niranju...
aa mukhamanayaan khalbu paranju...(2)
vanniTaamo... thazhukiTaamo...
aasha theertthiTumo...(2)
nabi nidhi mathi guruthani bad-rolivu... snehappoomalaru...(2)
yaa rasoolallaahu... habeeballaahu... svaphiyallaahu... yaa shapheeallaahu...(2)
0 Comments