Ad Code

Thirunabi Madh Lyrics App  INSTALL NOW

അസദുൽ ഇലാഹി റളിയള്ളാഹ് | Asadul Ilahi Raliyallah | Song Lyrics | Jouhar Fazily Areethode | Farooq Master Cherumukku

 


    • Watch Full Song On YouTube 


ʟʏʀɪᴄꜱ : ꜰᴀʀᴏᴏq ᴍᴀꜱᴛᴇʀ ᴄʜᴇʀᴜᴍᴜᴋᴋ
ꜱɪɴɢᴇʀꜱ : ᴊᴏᴜʜᴀʀ ᴀʀᴇᴇᴛʜᴏᴅᴇ & ᴛᴇᴀᴍꜱ

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
അസദുൽ ഇലാഹി റളിയള്ളാഹ്... 
ചാടീട്ടാ അസ് വദ് അവിടുന്ന് മാറേടാ...
അസ്ഹാബോർ ഹൗളിൽ നിന്നാരേടാ  
ജലം എടുക്കുന്നോരുണ്ടെങ്കിൽ കോരേടാ...(2)

ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
പിടയുന്ന പടവാളും ഇടി പൊടി പൊരുതി
അടർക്കളം പടർക്കളം അടിപൊടി പരതി
അടരാടും അസ് വദിനൊരു വെട്ടു കൊടുത്ത്...(2)
ചാടുന്ന അസ് വദ് പാടെ മറിഞ്ഞല്ലോ...
ചാടി പുലി ഹംസ താഴെ മറിച്ചല്ലോ...

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
ഉത്തുബത്തും ശൈബത്തും
നബിയോരെ എതിർത്ത്
ഉടനടി പുലി ഹംസ ഒരു വെട്ടുകൊടുത്ത്
ഒരു വെട്ട് കൊടുത്തപ്പോൾ
ശത്രു നിലം പതിത്തേ...(2)
ഉത്തുബത്തും ശൈ ബത്തും 
വലീദും മറിഞ്ഞല്ലോ...
ഹൂ അള്ളാഹ് നേരായ 
മാർഗ്ഗം തെളിഞ്ഞല്ലോ...

ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
ബദർ പട കളം തന്നിൽ   
മലക്കുകൾ ഇറങ്ങി
ബദ് രീങ്ങൾക്കൊപ്പം 
മലക്കുകൾ നിര തുടങ്ങി
ബദർ കളം ഇതിനാലെ 
വിജയത്തിൽ മടങ്ങി...(2)
പതിനേഴിൽ റമളാനിൽ 
പതിനാല് ശുഹദാക്കൾ
പാരിൽ എന്നും ജീവിക്കും 
ബഹുമാന ശുഹദാക്കൾ...

©Midlaj Thiruvambady Blogspot 

Post a Comment

0 Comments

Close Menu