Ad Code

Thirunabi Madh Lyrics App  INSTALL NOW

ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് എളുപ്പത്തിൽ പാടി പഠിക്കാൻ | മക്കാ ദേശത്ത് ഒരു നാളിൽ | Makka Dhesath Oru Nalil | Kutti Pattukal With Lyrics


ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് എളുപ്പത്തിൽ പാടി പഠിക്കാൻ | മക്കാ ദേശത്ത് ഒരു നാളിൽ | Makka Dhesath Oru Nalil | Kutti Pattukal With Lyrics


Audio👇

മക്കാ ദേശത്ത് ഒരു നാളിൽ
പിറവിയെടുത്തൊരു പൂമുല്ല
പുഞ്ചിരി തൂകും വദനവുമായ്
വന്ന് ഉദിച്ചൊരു പൂമുത്ത്

  (മക്കാ ദേശത്ത്...)

അജ്ഞതമുറ്റിയ കാലത്ത്
ഇരുളിൽ കഴിയും ദേശത്ത്
അറിവിൻ നിധിയാം വന്നൊരു മലര്
മുത്ത് മുഹമ്മദ്‌ സ്വല്ലള്ളാഹ്

  (മക്കാ ദേശത്ത്...)

കുഞ്ഞ് പിറന്നത് പെണ്ണായാൽ
കുഴിച്ച് മൂടും കാലത്ത്
കാരുണ്യത്തിൻ സന്ദേശവുമായ്
കരുണ കടലായ് വന്നൊരു ഖമറ്




Post a Comment

0 Comments

Close Menu