Ad Code

Thirunabi Madh Lyrics App  INSTALL NOW

യാ ത്വാഹ റസൂൽ ഗുരുവേ | Ya Thwaha Rasool Guruve | Song Lyrics | Faris Mamnoon | Sajid Deshamangalam


    • Watch Full Song On YouTube

യാ ത്വാഹ റസൂൽ ഗുരുവേ | Ya Thwaha Rasool Guruve | Song Lyrics | Faris Mamnoon | Sajid Deshamangalam

Album: Nabi Noor | നബി നൂർ 
Song: Ya Thwaha Rasool Guruve
Lyrics: Faris Mamnoon Lakshadweep
Singer: Sajid Deshamangalam
Marketing: MR Media


യാ ത്വാഹ റസൂൽ ഗുരുവേ...... 
ഞാൻ പാടിടും തിരു പുകളേ...... 
അഭയം ഈ പാപിയിലെന്നും
അങ്ങല്ലെ നബി നൂറേ......(2)


മതി തോറ്റപ്രഭാവദനം 
മഹിയാകെ നിറഞ്ഞ സ്വരം 
നബി ഖാതിം പൊൻ വരം 
കനിവിൻ കടലാണിവിടം 

കൊതിയാണേ ത്വയ്ബയിടം 
വിധി തരണേ പാപിയിലും 
നിധി നബിയുടെ തിരുസവിധം 
അണഞ്ഞാകരം പുൽകിടണം 
                    (യാ ത്വാഹ )

മദ്ഹുന്നബി താഴ്വരയിൽ 
മദദിൻ മധു തേടിയിവൻ 
മനമേകി ദൂതരിൽ 
തിരുനോട്ടം തായെന്നിൽ 

തിരു വട്ടമുഖം ചേലിൽ 
ഒരു വട്ടം കണ്ടിടുകിൽ 
പല വട്ടം ഖൽബുള്ളിൽ 
ഞാൻ കണ്ട കിനാപുലരും 
                  
©Midlaj Thiruvambady Blogspot


Post a Comment

0 Comments

Close Menu