Ad Code

Thirunabi Madh Lyrics App  INSTALL NOW

റൂഹ് | അനാഥമായൊരു നാളിൽ | Rooh | Anathamayoru Nalil | Song Lyrics | Rahman Pattambi | Althwaf Erumappetty


    • Watch Full Song On YouTube

റൂഹ് | അനാഥമായൊരു നാളിൽ | Rooh | Anathamayoru Nalil | Song Lyrics | Rahman Pattambi | Althwaf Erumappetty

 Album : Rooh
 Song : Anathamayoru Nalil
 Lyrics : Althwaf Erumappetty
 Music : Bahis Mudikkode 
 Singer : Rahman Pattambi
 Marketing : Ezdan Media 



Malayalam Lyrics 
അനാഥമായൊരു നാളിൽ
ചിറകാലേ സ്നേഹമാൽ
എന്നെ പുൽകിയെ...
ഇവനായി കരയാതെ
ചിരി തൂകുന്നേ...
ആ കണ്ണിൻ നനവായാൽ
ഉയിരേ ഇവനും
വിലയില്ലാ മണ്ണാകുമേ...
ഉടലായ് അലയും
നിലയില്ലാ റൂഹാകുമേ...
 
  (അനാഥമായൊരു നാളിൽ...)

തിരു പാദമിൽ ഇവനൊരു സ്വർഗ്ഗ ദലം...
തരുളാ വജ്ഹോ നൂറ് അഴകിൻ നിലം...
എൻ ശ്വാസമേ... എൻ ലോകമേ...
നെഞ്ചിൻ ചൂടും കണ്ണുനീരും
മുത്തമേകി മാറ്റിടും...
സ്നേഹമാത്രയിൽ ഒരു നോട്ടമേകിയാൽ
സർമദാ ഇവൻ ബറകാത്ത് അറിഞ്ഞിടും...
ഹൃദയമറിഞ്ഞു ഞാൻ ഒരുമ്മ നൽകിടാം...
ഉമ്മയെൻ ജീവനെ... ഓ... 

  (അനാഥമായൊരു നാളിൽ...)

തളരും ഹൃദയം തണലാ ശിഖരം...
തമവീഥികളിൽ തിരിയായ് അധരം...
എൻ താളമേ... എൻ രാഗമേ...
ഉമ്മ മാറിൽ തല ചായ്ക്കാം
പൊന്നുമോനെ ചേർത്തിടൂ...
നാഥനേകിയെ ഉമ്മാനെ നമ്മളിൽ...
വേരിറങ്ങിയേ ഖൽബാന്തരങ്ങളിൽ...
ഇവനതിനാലെ ഹംദ് ചൊല്ലി നാഥനിൽ...
ഉമ്മയെൻ ജീവനെ... ഓ...

©Midlaj Thiruvambady Blogspot


Manglish Lyrics 
anathamayoru nalil
chirakaale snehamaal
enne pulkiye...
ivanaayi karayaathe
chiri thookunne...
aa kannin nanavaayaal
uyire ivanum
vilayillaa mannaakume...
uTalaayu alayum
nilayillaa roohaakume...
 
  (anathamayoru nalil...)

thiru paadamil ivanoru svargga dalam...
tharulaa vajho nooru azhakin nilam...
en shvaasame... en lokame...
nenchin chooTum kannuneerum
mutthameki maattiTum...
snehamaathrayil oru noTTamekiyaal
sarmadaa ivan barakaatthu arinjiTum...
hrudayamarinju njaan orumma nalkiTaam...
ummayen jeevane... o... 

  (anathamayoru nalil...)

thalarum hrudayam thanalaa shikharam...
thamaveethikalil thiriyaayu adharam...
en thaalame... en raagame...
umma maaril thala chaaykkaam
ponnumone chertthiToo...
naathanekiye ummaane nammalil...
verirangiye khalbaantharangalil...
ivanathinaale hamdu cholli naathanil...
ummayen jeevane... o...

__________________________________________

റൂഹ് song
റൂഹ് song lyrics
അനാഥമായൊരു നാളിൽ song
അനാഥമായൊരു നാളിൽ song lyrics 

rooh song lyrics
rooh lyrics
anathamayoru nalil song
anathamayoru nalil song lyrics
rahman pattambi new song lyrics
islamic songs lyrics malayalam
midlaj thiruvambady blogspot

Post a Comment

0 Comments

Close Menu