Ad Code

Thirunabi Madh Lyrics App  INSTALL NOW

മെഹബൂബർ അമ്പിയ | Mehaboobar Ambiya | Song Lyrics | Ajmal Kanhangad | Mubashir Pulikkal


   • Watch Full Song On YouTube

മെഹബൂബർ അമ്പിയ | Mehaboobar Ambiya | Song Lyrics | Ajmal Kanhangad | Mubashir Pulikkal

 Album : Mehaboobar Ambiya
 Song : Thwaha Rasoole Mulla
 Lyrics : Mubashir Pulikkal
 Singer : Ajmal Kanhangad
 Marketing : Aaban Media 


Malayalam Lyrics 
ത്വാഹ റസൂലെ മുല്ല
റാഹ ഹബീബരേ...
മോഹ മദീന നല്ല
സ്നേഹ പ്രകാശമേ...(2)
പ്രണയ ഗാനം മധുവെ...
പ്രഭുവിൽ ചേരാന്‍ കൊതിയെ...
പ്രേമരാഗം മദ്ഹിൽ ഇവനലിയും മലരിതളേ...
മുത്തേ മുഹബത്തോരേ
സത്ത് നബിയ്യുനാ...
മക്കാ ദിക്കിൽ കണമേ
ഹക്കാം ശഫീഉനാ...(2)
മെഹബൂബർ അമ്പിയ
പാഷം ത്വൈബാ പുരം...
മെഹമൂദിൻ പുകളോതി
പുൽകേണം ആ കരം...

മദ്ഹില് മധുരം മനസ്സിന് സുഗധം
രാജ റോജാ റസൂലെൻ മനം
ഓഹോഹൊ
മലരിതളഴകെ മരതകമൊളിവെ
താജ ഹോജ ഹബീബെൻ മനം...
മിസ്ക് വീശും മദീന...
ഇഷ്ക്ക് പൂക്കുന്ന സീന...
മുത്തിനപദാനങ്ങൾ
പാടാം ഞാൻ ഇശലലകൾ...
മുത്തേ മുഹബത്തോരേ
സത്ത് നബിയ്യുനാ...
മക്കാ ദിക്കിൽ കണമേ
ഹക്കാം ശഫീഉനാ...
മെഹബൂബർ അമ്പിയ
പാഷം ത്വൈബാ പുരം...
മെഹമൂദിൻ പുകളോതി
പുൽകേണം ആ കരം...
മൗലാ... മൗലാ.. മൗലാ...
മേരെ മൗലാ മൗലാ മൗലാ..
മദദേ.... മധുരം മദനീ... നിലാ...
മൗലാ... മൗലാ... മൗലാ...
മൗലാ മേരെ മൗലാ...(2)

ഗുരു വരദാനം തിരു മലർ ഹാരം
ലോകമാകെ പൂത്ത പൂവിൻ ഗുണം...
ഓഹോഹൊ
ജഗമിതിലാകെ സത്ത്യ സബീല്...
കാട്ടിയൂട്ടി വളർത്തീ നബീ...
അഴനഴകേ സയ്യിദോരെ...
അജബിലജബേ സ്നേഹ ദൂദെ...
ഉലകമാകെ നിധീ
ഇഷ്ഖ് ഇഷ്ഖേ സ്വല്ലള്ളാഹ്...
മുത്തേ മുഹബത്തോരേ
സത്ത് നബിയ്യുനാ...
മക്കാ ദിക്കിൽ കണമേ
ഹക്കാം ശഫീഉനാ...
മെഹബൂബർ അമ്പിയ
പാഷം ത്വൈബാ പുരം...
മെഹമൂദിൻ പുകളോതി
പുൽകേണം ആ കരം...
മൗലാ... മൗലാ... മൗലാ...
മേരെ മൗലാ മൗലാ മൗലാ...
മദദേ.... മധുരം മദനീ.... നിലാ...
മൗലാ... മൗലാ... മൗലാ...
മൗലാ മേരെ മൗലാ...

©Midlaj Thiruvambady Blogspot


Manglish Lyrics 
thvaaha rasoole mulla
raaha habeebare...
moha madeena nalla
sneha prakaashame...(2)
pranaya gaanam madhuve...
prabhuvil cheraan‍ kothiye...
premaraagam madhil ivanaliyum malarithale...
mutthe muhabatthore
satthu nabiyyunaa...
makkaa dikkil kaname
hakkaam shapheeunaa...(2)
mehaboobar ampiya
paasham thvybaa puram...
mehamoodin pukalothi
pulkenam aa karam...

madhilu madhuram manasinu sugadham
raaja rojaa rasoolen manam
ohoho
malarithalazhake marathakamolive
thaaja hoja habeeben manam...
misku veeshum madeena...
ishkku pookkunna seena...
mutthinapadaanangal
paaTaam njaan ishalalakal...
mutthe muhabatthore
satthu nabiyyunaa...
makkaa dikkil kaname
hakkaam shapheeunaa...
mehaboobar ampiya
paasham thvybaa puram...
mehamoodin pukalothi
pulkenam aa karam...
maulaa... maulaa.. maulaa...
mere maulaa maulaa maulaa..
madade.... madhuram madanee... nilaa...
maulaa... maulaa... maulaa...
maulaa mere maulaa...(2)

guru varadaanam thiru malar haaram
lokamaake poottha poovin gunam...
ohoho
jagamithilaake satthya sabeelu...
kaaTTiyooTTi valartthee nabee...
azhanazhake sayyidore...
ajabilajabe sneha doode...
ulakamaake nidhee
ishkhu ishkhe svallallaahu...
mutthe muhabatthore
satthu nabiyyunaa...
makkaa dikkil kaname
hakkaam shapheeunaa...
mehaboobar ampiya
paasham thvybaa puram...
mehamoodin pukalothi
pulkenam aa karam...
maulaa... maulaa... maulaa...
mere maulaa maulaa maulaa...
madade.... madhuram madanee.... nilaa...
maulaa... maulaa... maulaa...
maulaa mere maulaa...

________________________________________

mubashir pulikkal new song lyrics
ajmal kanhangad new song lyrics
islamic songs lyrics malayalam
midlaj thiruvambady blogspot


Post a Comment

0 Comments

Close Menu