Ad Code

Thirunabi Madh Lyrics App  INSTALL NOW

അഞ്ചു നേരം കുമ്പിടാത്ത | Anchu Neram Kumbidatha | Devotional Song Lyrics | Aflah Puthuparamba | Thwaha Thangal Pookkottur


  • Watch Full Song On YouTube

അഞ്ചു നേരം കുമ്പിടാത്ത | Anchu Neram Kumbidatha | Devotional Song Lyrics | Aflah Puthuparamba | Thwaha Thangal Pookkottur 





Malayalam Lyrics
അഞ്ചു നേരം കുമ്പിടാത്ത
മനുഷ്യനുണ്ടോ ഭൂമിയിൽ...
ഖേദമാണ് തീരാത്ത
നഷ്ടമാണാ ദുർവിധി...(2)
അടിമയോന്റെ ഉടമ മുന്നിൽ
വണങ്ങിയില്ലയെങ്കില്...(2)
അവന് നാളെ സജ്ജമാണ്
ഖാലിക്കിൻ ജഹന്നമ്...

  (അഞ്ചു നേരം...)

അംഗ ശുദ്ധിയാലേ തക്ബീറ് 
കൊണ്ട് സുന്ദരം...(2)
അഹദിൽ മുനാജാത്ത് ചെയ്യൽ
എത്രയോ മഹോന്നതം...
സകലമവനിലർപ്പണം
സുജൂദ് കൊണ്ട് നൽകണം...
ആ നേരമേറെ ഭക്തി കൊണ്ട്
നിന്റെ ഉൾ തുടിക്കണം...
ശുക്റിനാൽ പൊതിയണം
ഹംദ് ചേർത്ത് വെക്കണം...
നിന്റെ നോവ് ചൊല്ലണം
റബ്ബിൻ പ്രീതി നേടണം...

  (അഞ്ചു നേരം...)

മുടങ്ങാ ദിനവുമഞ്ചിൽ
അഹദവനോട് തേടാം...
അതിൻ മുന്നും പിന്നും
സുന്നത്തുകൾക്കുമിടം നൽകാം...
പാതിരാവിൻ തഹജ്ജുദുണ്ടോ
നിനക്ക് സൗഖ്യം നേടാം...
ളുഹയും വിത്റും കൊണ്ട്
മികച്ച സ്വർഗം പുൽകാം...
മണ്ണ് മണ്ണായ് ചേരും മുമ്പേ
നെറ്റി മണ്ണിൽ ചേർക്കാം...

©Midlaj Thiruvambady Blogspot


Manglish Lyrics 
anchu neram kumbidatha
manushyanundo bhoomiyil...
khedamaanu theeraattha
nashTamaanaa durvidhi...(2)
aTimayonte uTama munnil
vanangiyillayenkilu...(2)
avanu naale sajjamaanu
khaalikkin jahannamu...

  (anchu neram...)

amga shuddhiyaale thakbeeru 
kondu sundaram...(2)
ahadil munaajaatthu cheyyal
ethrayo mahonnatham...
sakalamavanilarppanam
sujoodu kondu nalkanam...
aa neramere bhakthi kondu
ninte ul thuTikkanam...
shukrinaal pothiyanam
hamdu chertthu vekkanam...
ninte novu chollanam
rabbin preethi neTanam...

  (anchu neram...)

muTangaa dinavumanchil
ahadavanoTu theTaam...
athin munnum pinnum
sunnatthukalkkumiTam nalkaam...
paathiraavin thahajjudundo
ninakku saukhyam neTaam...
luhayum vithrum kondu
mikaccha svargam pulkaam...
mannu mannaayu cherum mumpe
netti mannil cherkkaam...

__________________________________________

അഞ്ചു നേരം കുമ്പിടാത്ത song
അഞ്ചു നേരം കുമ്പിടാത്ത song lyrics
ഭക്തി ഗാനങ്ങൾ lyrics

anchu neram kumbidatha song lyrics
anchu neram kumbidatha lyrics
aflah puthuparamba new song lyrics
thwaha thangal new song lyrics
devotional songs malayalam
devotional songs malayalam lyrics
devotional songs lyrics malayalam 
devotional songs
devotional songs muslim malayalam
devotional songs malayalam islamic
islamic devotional songs malayalam
bakthi songs islamic
islamic bhakthi songs malayalam
muslim bhakthi songs
sahithyolsav bhakthi ganam
sahithyolsav bakthi ganam lyrics
midlaj thiruvambady blogspot

Post a Comment

0 Comments

Close Menu