Ad Code

Thirunabi Madh Lyrics App  INSTALL NOW

മീമിൻ പൊരുൾ | മിഴിയാകെ തിരയുന്നു | Mizhiyake Thirayunnu | Song Lyrics | Shaduli Wandoor | Danish Elambra


     • Watch Full Song On YouTube

മീമിൻ പൊരുൾ | മിഴിയാകെ തിരയുന്നു | Mizhiyake Thirayunnu | Song Lyrics | Shaduli Wandoor | Danish Elambra


 Album : Meemin Porul
 Song : Mizhiyake Thirayunnu
 Lyrics : Kabeer Pallikkandam
 Music : Sajeer Koppam
 Singers : Shaduli Wandoor
                  Danish Elambra
 Marketing : Abu Farhan Media


മിഴിയാകെ തിരയുന്നു നബിയോരെ പൊൻ വദനം...
മൊഴിയേറെ നിറയുന്നു മീമിന്റെ പൊരുളേറെ...
നെഞ്ചുള്ളിലേറെ... മൊഞ്ചായ് നിറഞ്ഞെ...
തീരങ്ങളേറെ... മദ്ഹാൽ മൊഴിഞ്ഞേ...
താരങ്ങളേറെ... തോൽക്കുന്ന രൂപം...
തീരങ്ങളേറെ... വാഴ്ത്തുന്ന നാമം...
കനവിൽ വരണം എന്നിലായ് തിരു നൂറേ...
നിറയും മനസ്സിൽ ആ പൊരുളുകളജബേറെ...
അകമിൽ നിറയും ആമ്പൽ പൂ മൊട്ടാണെ...
ശ്രുതികൾ മൊഴിയും ആ വഴിയും സുഖമാണെ...


  (മിഴിയാകെ തിരയുന്നു...)

ഇന്നെൻ മനം... തേടുന്നൊരു...
സ്നേഹക്കുടിൽ... അങ്ങല്ലയോ...
എന്നുള്ളിലായ്... എൻ ജീവനായ്....
എത്തീടുമെൻ... മുത്തിൽ പ്രിയം...
മൊഞ്ചിലെൻ തങ്ങൾ... നെഞ്ചിലായി തിങ്കൾ...
പഞ്ചമം തോൽക്കും... ചെന്താരമായി...(2)

  (മിഴിയാകെ തിരയുന്നു...)

മഹ്മൂദരെ... മലരായി വരൂ...
മനമേറെയും... കുളിരേകുവാൻ...
തിരു ദൂതരെ... കരമേകിടൂ...
നനവേറിടും... ദുരിതങ്ങളിൽ...
കാതിലൊരു ഈണം... ഖൽബിനൊരു താളം... കണ്ണിലൊരു മോഹം... തീർത്തിടുമോ...(2)

©Midlaj Thiruvambady Blogspot

_____________________________________

മീമിൻ പൊരുൾ Song
മീമിൻ പൊരുൾ Song lyrics
മിഴിയാകെ തിരയുന്നു Song
മിഴിയാകെ തിരയുന്നു Song lyrics

meemin porul song lyrics
mizhiyake thirayunnu song lyrics
shaduli wandoor new song lyrics
kabeer pallikkandam new song lyrics
islamic songs lyrics malayalam
midlaj thiruvambady blogspot


Post a Comment

0 Comments

Close Menu