Ad Code

Thirunabi Madh Lyrics App  INSTALL NOW

ഇറയോനില്‍ ഇരവാലെ | Irayonil Iravale | Song Lyrics | Shameem Tirurangadi | Nizar Moorkkanad


     • Watch Full Song On YouTube

ഇറയോനില്‍ ഇരവാലെ | Irayonil Iravale | Song Lyrics | Shameem Tirurangadi | Nizar Moorkkanad


 Album : Hirayile Sandesham
 Lyrics : Nizar Moorkkanad
 Singer : Shameem Tirurangadi
 Marketing : Dkite Media 


ഇറയോനില്‍ ഇരവാലെ
ഹിറയില്‍ ഇരുന്നന്ന്...
ഇറസൂലിന്‍ ചാരത്ത്
ജിബ്.രീൽ വെളിവന്ന്...(2)
ഇല്‍മിന്റെ പൊരുളിത വചനം
അരുളായാ തരളിത മൊഴിയാല്‍...
ഇമയടയാതജബൊളി തൂകിയ
നബിയുടെ മനമിലതിടി ധ്വനിയായ്...
ചിത്തമില്‍ പല ചിന്തയായ് നബി
നില്‍പ്പതായ് അന്നിറയകമില്‍...
സത്യമാം മത വേദദൂതന്നെത്തി
നാഥൻ അമറതിനാൽ...

  (ഇറയോനില്‍ ഇരവാലെ...)

ഇരുലോക വിജയ നിദാനം
ഫുര്‍ഖാനിന്‍ വരവതിന്‍ കാലം...
തിരു റമളാനൊരു പതിരാവില്‍
വഹ്.യായ് നബിയില്‍ വരദാനം...(2)
ഇഖ്റഇന്‍ സത്യ പദം
ഓതുവാന്‍ അരുളി ഹിദം...
അറിവതിന്‍ തിരു സുകൃതം
അകലെയാണത് പ്രതിവചനം...
ചന്തമാല്‍ പുകളുള്ള മേനിയെ
കൂട്ടിടുന്നു തിരു കരമതിലായ്... 
പെട്ടിടുന്നുവിറ മുത്തിന്‍ ഹൃത്തമില്‍ കഠിനമായ് ജിബ്.രീലരികായ്...

  (ഇറയോനില്‍ ഇരവാലെ...)

പെട്ടെന്നുള്ളനുഭവ സംഭവം
ഉളവായ് ചെറു വിവശതയായി...
പതമില്‍ തന്‍ അരമനറാണിക്കരികില്‍ വന്നുടനരുളായി...(2)
പുതപ്പൊന്നെടുത്തിടുവാന്‍ പുതച്ചൊന്നണച്ചിടുവാന്‍...
ഉടൻ പ്രിയനില്‍ തരുളേകി
മുഹബ്ബത്തിന്‍ മധുരമനം...
ഉത്തമപ്പൂമുത്ത് ബീവിയന്നെത്തി
വറഖത്തിന്‍ സവിതമെ...
കിട്ടി സംഭവ സാരം വഹിയതിന്‍
വരവ് സത്യമൊരതിശയമെ...

©Midlaj Thiruvambady Blogspot

_____________________________________

ഇറയോനില്‍ ഇരവാലെ Song
ഇറയോനില്‍ ഇരവാലെ Song lyrics

irayonil iravale song lyrics
irayonil iravale lyrics
shameem tirurangadi song lyrics
islamic songs lyrics malayalam
midlaj thiruvambady blogspot 


Post a Comment

1 Comments

  1. Online Casino of King of Casino - Shootercasino
    Online Casino of King of Casino. Play slots for real money in our casino. Enjoy the excitement 제왕 카지노 of 인카지노 a real money gambling experience with online 1xbet casinos.

    ReplyDelete

Close Menu