Ad Code

Thirunabi Madh Lyrics App  INSTALL NOW

ഇലാഹി യാമങ്ങൾ | Ilahi Yamangal | Devotional Song Lyrics | Firdhous Kaliyaroad

    •Watch Full Song On YouTube 

ഇലാഹി യാമങ്ങൾ | Ilahi Yamangal | Devotional Song Lyrics | Firdhous Kaliyaroad


 Album : Ilahi Yamangal
 Lyrics : Firdhous Kaliyaroad
 Music : Firdhous Kaliyaroad
 Singer : Firdhous Kaliyaroad
 Marketing : Nasheeda Media 



രാപ്പകലുകളോരോന്നായ് കൊഴിഞ്ഞു കൊഴിഞ്ഞു പോകുന്നു...
പോയ്കിനാക്കളോന്നാകെ വരിഞ്ഞു വിലങ്ങു തീർക്കുന്നു...(2)
ചൂടാതെ പോയെൻ... ഈ നല്ലകാലം... എങ്ങോ... എങ്ങോ...
കൊയ്ത് പോയ്‌ വരണ്ട വസന്ത ദിനത്തിൽ യാമങ്ങൾ...
യാ റബ്ബി... മൗലാ... മൗലാ...(2)

(രാപ്പകലുകൾ...)

ആലോലം റൂഹായ് ജസദായ് നൽകിയ തമ്പുരാനേ...
ആത്മാവിൽ നൂറായ് നേരായ് പുൽകിയെന്നമ്പവനെ...
സുന്ദരം നിന്റെ കലിമത്തിൻ
ശോഭ കാണുമ്പോഴീ കണ്ണിൽ...
അമ്പരം നിന്റെ ഖുദ്റത്തിൻ
വെണ്മ കാണുന്നു ഞാൻ ഖൽബിൽ...
ഖൽബ് കാണൂ ജല്ല ജലാലെ...
യാ റബ്ബി... മൗലാ... മൗലാ...(2)

  (രാപ്പകലുകൾ...)

തീരങ്ങൾ തഴുകും തിരയും...
കുളിരും കാറ്റും നൽകിയ തമ്പുരാനെ...
ദൂരങ്ങൾ ഒഴുകും പുഴയും തഴുകും മഴയും ഏകിയെൻ മന്നവനെ...
എന്തിനീ പാപ കൂമ്പാരം
വമ്പ് കാട്ടുന്നു ഞാൻ മണ്ണിൽ...
വെന്തു പോകുമീ കവിളെല്ലാം
തുമ്പ് കാണാതെയാ നാറിൽ...
കാത്തിടേണെ യാ റഹ്മാനെ...
യാ റബ്ബി... മൗലാ മൗലാ...(2)

©Midlaj Thiruvambady Blogspot

_____________________________________

ഇലാഹി യാമങ്ങൾ Song
ഇലാഹി യാമങ്ങൾ Song Lyrics
രാപ്പകലുകളോരോന്നായ് Song
രാപ്പകലുകളോരോന്നായ് Song Lyrics
യാ റബ്ബി മൗലാ Song
യാ റബ്ബി മൗലാ Song Lyrics

ilahi yamangal song lyrics
ilahi yamangal lyrics
ya rabbi moula song 
ya rabbi moula song lyrics
firdhous kaliyaroad new song lyrics
devotional songs malayalam
devotional songs malayalam lyrics
devotional songs lyrics malayalam 
devotional songs
devotional songs muslim malayalam
devotional songs malayalam islamic
islamic devotional songs malayalam
bakthi songs islamic
islamic bhakthi songs malayalam
muslim bhakthi songs
sahithyolsav bhakthi ganam
sahithyolsav bakthi ganam lyrics
midlaj thiruvambady blogspot





 


Post a Comment

0 Comments

Close Menu