• Watch Full Song On YouTube
മുസ്തഖീമിൽ മുന്നം മുഖീമായ് | Musthaqeemil Munnam Muqeemay | Madh Song Lyrics | Abinas Calicut
Song : Musthaqeemil Munnam Muqeemay
Singer : Abinas Calicut
Marketing : Abinas Clt Official
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
മുസ്തഖീമിൽ മുന്നം മുഖീമായ്
ഉള്ളൊരു നൂറെ...
മുസ്തഫരായ് ഖൽഖിൽ വിളങ്കും
യാ റസൂലേ...(2)
ആലമുൽ അർവാഹിൽ
നൂറിലും നൂറാണേ...
അര്‍ഷിലെ ബുസ്താനിൽ
വീശിടും കാറ്റാണേ...(2)
അഴകിലും അഴകായ് വിരിയും അരുമകനിയേ യാ റസൂലേ...
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
(മുസ്തഖീമിൽ...)
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
മിസ്‌ഖൊളിവാൽ സുഖ ഗന്ധം
മുത്തുകളാൽ നൽകീലെ...
ഖമറൊളിവാൽ തിരു വജ്ഹും
വിശ്യമിതിൽ പ്രഭയുമിതേ...(2)
സ്നേഹമോ മേഘാമൃതം...
പുഞ്ചിരി പുഷ്പാമൃതം...(2)
തെന്നലാകും ആർദ്രവം
സയ്യിദാണ് താരകം...
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
(മുസ്തഖീമിൽ...)
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
സൽഗുണമാൽ സൗമ്യമതാൽ
സന്മാർഗം ചൊല്ലിയിലേ...
സ്മരണകളിൽ ത്യാഗത്തിൻ
കനലുകളാൽ തെളിയുമീതെ...(2)
നാമമോ ജന്നാത്തിലും...
ലെങ്കിടും ശുഭ സൗഭഗം...(2)
തേടുമി നിത്യാമൃതം
നൽകുമോ ആ സാഗരം...
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
©Midlaj Thiruvambady Blogspot
______________________________________
മുസ്തഖീമിൽ മുന്നം മുഖീമായ്
മുസ്തഖീമിൽ മുന്നം മുഖീമായ് Lyrics
മദ്ഹ് ഗാനങ്ങൾ
മദ്ഹ് ഗാനങ്ങൾ Lyrics
musthaqeemil munnam muqeemay lyrics
musthaqeemil munnam muqeemay song
abinas calicut new song lyrics
madh song lyrics
madh song lyrics malayalam
islamic madh song lyrics
islamic madh song lyrics malayalam
madh song lyrics pdf
sahithyolsav madh song lyrics
madh song lyrics sahithyolsav
new madh song lyrics
new madh song lyrics malayalam
madh songs malayalam lyrics
madh songs lyrics
new madh songs lyrics
madh ganam lyrics
madh ganam lyrics malayalam
sahithyolsav madh ganam lyrics
sahithyolsav madh ganam lyrics malayalam
madh ganangal lyrics
madh ganangal malayalam lyrics
midlaj thiruvambady blogspot
0 Comments