Ad Code

Thirunabi Madh Lyrics App  INSTALL NOW

സ്വന്തം റസൂലിന്റെ ബന്ധമെ | Swantham Rasoolinte | Mappilapattu Lyrics | Ashmil Karekkad | Abu Mufeeda Tanalur






സ്വന്തം റസൂലിന്റെ ബന്ധമെ | Swantham Rasoolinte | Mappilapattu Lyrics | Ashmil Karekkad | Abu Mufeeda Tanalur 
 

കൃതി: ഖിസ്സതു ശുഹദാ
ഇശൽ ബന്ത് മൊളിന്തിടുവാൻ
ഇടമുറുക്കം
രചന: അബു മുഫീദ താനാളൂർ

സ്വന്തം റസൂലിന്റെ ബന്ധമെ അമ്മ്ബിൻ
നിന്താരെയങ്കണത്തിൽ 
സുദ്ധo ഉസൂലിന്റെ ശിദ്ധമാം അമ്മോര്
വിന്ദുരണ്ടക്കളത്തിൽ
നിന്താരോ വിധി ബന്താരോ ചമർ പഥത്തിൽ
പക തീയാളും തോതാ മെ താനത്തിൽ ഖദമുറച്ച്
ഉറച്ച് കുതിച്ച് മതിമെതിച്ചിട്ട്
മുറക്ക് കുരുക്ക് മെരുക്കെടുത്തിട്ട്
ബന്തപ്പടയെ കണ്ടപ്പോദത്തിൽ
ബെന്തുടയൻ ബിണ്ട അത്താനത്തിൽ
എത്തുടിവുനാശാ
കുത്തി മനം രോശാ


സന്ധിക്കാലത്തെ ചിന്തയിൽ മുന്തി
സുന്തിരർ പേർത്തും ബന്തരിൽ ഉന്നി
ഉന്നലത് ചെവിത്താർ
മുന്നിൽ ജവാബൻസാർ
മുത്തിൻ നിനവൊത്തൊൾ മനം
ചേർത്തങ്കണമെത്തി പുകൾ
മത്തിൽ മദമൊത്ത പകമൂത്ത 
ദുരർ എത്തിക്ഷണം
ഒച്ച ബിളി തുടർന്തങ്കാരം വിതശീ കാറം
തു ഛo ബരുന്നോരിൽ മിന്നാരം ഒളിതങ്കാരം
മക്കാ വിടന്തോരെങ്കെ
മുഖ്യകുലക്കളെ ങ്കെ


ചന്തിരപ്പൂമുഖം നോക്കിക്കസർത്തായ്
ചിന്തിയാ പോതകം നാക്കിന്നഴുക്കായ്
ഹാജറായുള്ളവരെ
ഹാജത്തായ് വന്നവരാ
കേട്ടപ്പൊത് തിട്ടപ്പതിൽ
ഞ്ഞെട്ടിപ്പതിയൊച്ചായ കം
കാട്ടി വിരത്തോട്ടി പഥം
ഊട്ടിയൊരലർച്ച തരം
സയ്യിദുബൈദത്തും പങ്കാളാം വീര ഹംസതും
സഹറതിൻ മാരനലിയാരും ബൻ ശ ജാ അതും
മക്കികൾ ബന്തിട്ടുണ്ടേ
ഒക്കാനായ് ആരതുണ്ടേ


മുന്തിക്കുതുകുലം അന്തസ്സസ് ലോതി
ഉന്തി തിമിർക്കകം ബെന്ത ഗള ബാധി
നിന്തൊരു നേരമതേ
ചന്തിരർ ഓതിയതേ
മക്കം അകം ദിക്കും ദിഗം
ഒക്കെ ശ്രുതി പെറ്റാ പു ക ൾ
മുഖ്യ കുലർ ഒക്കാ ഉയിര് ബെത്താ
മഹ മക്കിമലർ
പാർത്തെ പകയയെ തുരത്താരോ ഉദി തന്താരോ
ചേർത്തെ മഖ് ലൂഖിൽ തന്നാരോ ദീനെ
തന്നാരോ
അസ്ഹാബിനിസ്സ കേൾവിൻ
അസ് റാറിൻ ഖിസ്സ കൊൾവിൻ



Song : Swantham Rasoolinte
Lyrics : Abu Mufeeda Tanalur
Singer : Ashmil Karekkad


_______________________________________

മാപ്പിളപ്പാട്ട് lyrics
സ്വന്തം റസൂലിന്റെ ബന്ധമെ lyrics
Swantham Rasoolinte lyrics


swantham rasoolinte mappilapattu lyrics
swantham rasoolinte lyrics
ashmil karekkad new mappilapattu lyrics
ashmil karekkad new song lyrics
ashmil Karekkad songs lyrics
abu mufeeda tanalur new mappilapattu lyrics 
abu mufeeda tanalur songs lyrics
mappila pattukal lyrics 
mappila pattukal malayalam lyrics 
mappila song lyrics
mappilapattu lyrics
mappilapattu song lyrics
mappilapattu lyrics pdf
mappilappattu sahithyolsav lyrics 
mappilapattu kalolsavam lyrics 
kalolsavam mappilapattu lyrics 
school kalolsavam mappilapattu lyrics
padappattu malayalam lyrics
padappattu lyrics
mappila song malayalam school kalolsavam lyrics 
mappila songs karaoke with lyrics
mappila songs with lyrics
mappila song lyrics
mappila songs lyrics 
malayalam mappila ganam lyrics 
mappila ganam malayalam lyrics
mappila ganam lyrics
islamic songs lyrics malayalam
islamic songs lyrics
midlaj thiruvambady blogspot 

Post a Comment

0 Comments

Close Menu