Ad Code

Thirunabi Madh Lyrics App  INSTALL NOW

മലക്കുകൾ വരുന്നത് നാം കാണും | Malakkukal Varunnath Nam Kanum | Song Lyrics | Khaja Husain | Kannur Mammali

മലക്കുകൾ വരുന്നത് നാം കാണും | Malakkukal Varunnath Nam Kanum | Song Lyrics | Khaja Husain | Kannur Mammali


Song : Malakkukal Varunnath Nam Kanum
Lyrics & Music : Kannur Mammali
Singer : Khaja Husain Darimi Wayanad
Marketing : Khaja Husain Official 


malakkukal varunnath nam kanum


മലക്കുകൾ വരുന്നത് നാം കാണും...
മരിക്കുകയാണെന്ന് മനസ്സിലാകും...(2) ചലിക്കുവാനാകാതെ നാം കിടക്കും...(2) ചിരിക്കുവാനായെങ്കിൽ നാം ജയിക്കും...(2)


അവസാന അവസ്ഥ ഇതാകുമെന്ന്... അവസരമുള്ളപ്പോൾ നാം മറന്ന്...(2)
മറന്നാലും മറക്കാത്തോനാണിലാഹ്...
മറ നീക്കി പിടിച്ചിടും നമ്മുടെ റൂഹ്...(2)


അള്ളാക്ക് കാണോ നിന്റെ മൊഞ്ച്...
ആ നോട്ടമെപ്പോഴും നിന്റെ നെഞ്ച്...(2) 
അലിവോടെ കുമ്പിടൂ നേരം അഞ്ച്...(2)
അകം നൊന്ത് സുജൂദിൽ വീണ് കെഞ്ച്...(2)


____________________________________

മലക്കുകൾ വരുന്നത് നാം കാണും lyrics
Malakkukal Varunnath Nam Kanum lyrics


malakkukal varunnath nam kanum lyrics
khaja husain wayanad new song lyrics
khaja husain wayanad feeling song lyrics
khaja husain wayanad songs lyrics
kannur mammali new song lyrics
kannur mammali feeling song lyrics
kannur mammali songs lyrics
feeling songs lyrics malayalam
feeling songs lyrics
islamic songs lyrics malayalam
islamic songs lyrics
midlaj thiruvambady blogspot 

Post a Comment

0 Comments

Close Menu