Ad Code

Thirunabi Madh Lyrics App  INSTALL NOW

ഖബറെന്ന വീട് | തെറ്റുകളേറേ ചെയ്ത് | Qabarenna Veed | Thettukalere Cheyth | Song Lyrics | Noor Muhammed Meenadathur


ഖബറെന്ന വീട് | തെറ്റുകളേറേ ചെയ്ത് | Qabarenna Veed | Thettukalere Cheyth | Song Lyrics | Noor Muhammed Meenadathur 
 

തെറ്റൂകളേറേ ചെയ്ത്.....
ഇവനീ ദുനിയാവിലായിന്ന്......
മുത്ത് ഹബീബേ മറന്ന്.....
പാപ കൂഭാരം ചുമന്ന്.....


ദുനിയാവിൻ സമ്പത്ത് തിന്ന്..... 
അലയുന്നു ദുനിയാവിലിന്ന്.....
നാളെ കിടക്കും ഖബറ് എന്നുള്ളതെല്ലാം മറന്ന്.....


മൂന്നു കഷ്ണം തുണിയിൽ എന്നേ...
പുതച്ചീടുമാ ദിനമിൽ പിന്നാ.....
എതാർത്തമാം ജീവിതമല്ലേ.....
ഖബറെന്ന ആ പുണ്യ വീട്.....


ഇവനിവിടെ വിട്ട് പോകുമന്ന്.....
പാപി ഇവൻ തേടിടുന്നു നിന്നിൽ.....
മുത്തിൻ ഷഫാഅത്തിനാലേ.....
എന്നിൽ തുണക്കേണം റബ്ബേ.....


പുണ്യാമാം ജീവീതം നേടാൻ.....
മുത്തിൻ ത്രികല്യാണം കാണാൻ.....
മുത്തിൻ കൂടെ സൂവർകത്തിൽ.....
എന്നിൽ തുണക്കേണം റബ്ബേ.....

Lyrics Singer Noor Muhammed Meenadathur
Qabarenna Veed
Death Song Lyrics 

Post a Comment

0 Comments

Close Menu