Ad Code

Thirunabi Madh Lyrics App  INSTALL NOW

പള്ളിക്കാട്ടിലാണ് നാളെ മണിയറാ | Pallikattilanu Nale Maniyara | Song Lyrics | Firdhous Kaliyaroad | Bappu Velliparamba


 പള്ളിക്കാട്ടിലാണ് നാളെ മണിയറാ | Pallikattilanu Nale Maniyara | Song Lyrics | Firdhous Kaliyaroad | Bappu Velliparamba


pallikattilanu nale maniyara

പള്ളിക്കാട്ടിലാണ് നാളെ മണിയറാ...
കനമേറിടുന്ന കല്ലതിന്റെ മേലെ...
പൊള്ളിടുന്ന ചൂട് തിങ്ങും കല്ലറാ...
നാം തുള്ളി നടക്കേണ്ട മണ്ണിൽ നീളെ...(2)

വിളിക്കുന്ന പേര് മാഞ്ഞു പോകുമേ...
ഉടൻ മയ്യത്തെന്ന നാമമായി തീരുമേ...(2)
പൊന്നുപ്പയെന്ന വിളിയും മക്കൾ മാറ്റുമേ
നിന്നുറ്റവർ പോലും അതേറ്റു ചൊല്ലുമേ...

ചലിക്കുന്ന മാംസപിണ്ഡം നമ്മള്...
നാം ചിതലരിച്ചു തീരുമൊടുവിൽ മണ്ണില്...(2)
ഇന്നതിലില്ലാ രക്ഷയാർക്കും പാരില്...
എല്ലാം ഇട്ടെറിഞ്ഞു പോണം പള്ളിക്കാട്ടില്...

തൊട്ടടുത്ത തുണിക്കടയിൽ വന്നുവോ...
നിന്നെ കഫൻ ചെയ്യാൻ
എടുത്തിടും വെള്ളത്തുണി...
എന്നുള്ള ചിന്ത ഖൽബിലില്ലാതിന്നു നാം...
നല്ല ഉന്നം മറന്നോടിടുന്നതെന്തിനാ...

വഹിക്കുന്ന സ്ഥാനം വീണു തകരുമേ...
റബ്ബിൻ വിധിക്കു മുന്നിൽ നമ്മൾ കീഴടങ്ങുമേ...(2)
മൂന്നു തുണ്ടം തുണിയുമായ് മടങ്ങുമേ...
നമ്മൾ മൂഢനായാൽ ആകെ ഖേദമാകുമേ...


Song : Pallikattilanu Nale Maniyara
Lyrics : Bappu Velliparamba
Singer : Firdhous Kaliyaroad
Marketing : Jannah Records


പള്ളിക്കാട്ടിലാണ് നാളെ മണിയറാ Lyrics
Pallikattilanu Nale Maniyara Lyrics


pallikattilanu nale maniyara
pallikattilanu nale maniyara song
pallikattilanu nale maniyara lyrics
pallikattilanu nale maniyara lyrics download
pallikattilanu nale maniyara karaoke with Lyrics 
bappu velliparamba songs lyrics
bappu velliparamba mappila songs
bappu velliparamba mappila pattukal
firdhous Kaliyaroad songs lyrics
feeling songs lyrics 
death songs lyrics
islamic songs lyrics
midlaj thiruvambady blogspot 

Post a Comment

0 Comments

Close Menu