Ad Code

Thirunabi Madh Lyrics App  INSTALL NOW

മണിമുത്ത് നൂറൊളിവെ | Manimuth Noorolive | Song Lyrics | Hafiz Swadiq Ali Fazily | Swadique Azhari Perinthattiri


 മണിമുത്ത് നൂറൊളിവെ | Manimuth Noorolive | Song Lyrics | Hafiz Swadiq Ali Fazily | Swadique Azhari Perinthattiri


manimuth noorolive

Song : Manimuth Noorolive
Lyrics : Swadique Azhari Perinthattiri
Singer : Hafiz Swadiq Ali Fazily
Marketing : Hafiz Swadiq Ali Fazily Official


മണിമുത്ത് നൂറൊളിവെ...
മദ്ഹോതി ഞാൻ നിലാവേ...
മാനസം ത്വയ്ബായിൽ ചേർത്തിവൻ
പാടി നേതാവേ...
എന്നെ മാദിഹീങ്ങളിൽ ചേർത്തിടാനായ് സ്നേഹ രാജാവേ...

(മണിമുത്ത് നൂറൊളിവെ...)

തിങ്കളെ ഞാൻ കണ്ടതില്ല
തങ്കമുഖമാൽ വന്നതില്ല...(2)
തങ്ങളെ ഞാൻ എന്നു കാണും കാലമറിയില്ല...
എന്റെ നോവ് തീരാൻ മദ്ഹ് മാത്രം
വേറെ ശിഫയില്ലാ...

(മണിമുത്ത് നൂറൊളിവെ...)

നാളു നീളെ ഞാൻ നടന്ന്...
നാവിലങ്ങു നിറഞ്ഞു നിന്ന്...(2)
നായകാ അങ്ങേക്ക് പ്രിയനായ് മാറിടണമൊന്ന്...
നാളെ റൂഹ് പിരിയാൻ കനിയണം
തിരു ഹള്റത്തിൽ നിന്ന്...




മണിമുത്ത് നൂറൊളിവെ Lyrics
Manimuth Noorolive Lyrics


manimuth noorolive song lyrics
manimuth noorolive lyrics
hafiz swadiq ali fazily songs lyrics
swadique azhari perinthattiri songs lyrics
midlaj thiruvambady blogspot 

Post a Comment

0 Comments

Close Menu