Ad Code

Thirunabi Madh Lyrics App  INSTALL NOW

മക്കത്ത് പോണോരെ | Makkath Ponore | Song Lyrics | Rafi Hazrath | KG Sathar


മക്കത്ത് പോണോരെ | Makkath Ponore | Song Lyrics | Rafi Hazrath | KG Sathar


 മക്കത്ത് പോണോരെ 

ഞങ്ങളെ കൊണ്ട് പോകണേ... (2)
മക്കം കാണുവാൻ 
കഅബം ചുറ്റുവാൻ
ഖില്ല പിടിച്ചൊന്ന് കേഴുവാൻ...

 
ആ മഹൽ സൗദത്ത് എന്തെന്നറിവില്ല...
ആ മതിൽ കെട്ടൊന്നു കാണാൻ കഴിവില്ല...(2)
അള്ളാഹു ഞങ്ങൾക് ദൗലത്ത് തന്നില്ല...(2)
അതിനാൽ അത് വരെ പോകാൻ ഗതിയില്ല...

 
പതിനാല് നൂറ്റാണ്ട് കാലങ്ങൾ പിന്നിട്ട 
പാവന സ്മരണകൾക്ക് ആധാരമല്ലോ...(2)
പാരം കൊടുമയിൽ കാലിട്ടടിച്ചപ്പോൾ...(2)
പൊട്ടി ഒഴുകിയ സംസവും കാണാൻ...

Song : Makkath Ponore 
Lyrics : KG Sathar
Music : MS Babraj
Singer : Rafi Hazrath Kunnamkulam 
Marketing : Hazrath Media


Makkath Ponore Lyrics
മക്കത്ത് പോണോരെ Lyrics


makkath ponore song lyrics
rafi hazrath songs lyrics 
makkath ponore lyrics
islamic songs lyrics
midlaj thiruvambady blogspot 

Post a Comment

0 Comments

Close Menu