Ad Code

Thirunabi Madh Lyrics App  INSTALL NOW

അന്ത്യ ദൂതരെ കാലത്താ മണ്ണിൽ | Andya Doodare Kalatha Mannil | Song Lyrics | Hafiz Swadiq Ali Fazily | OM Karuvarakundu


അന്ത്യ ദൂതരെ കാലത്താ മണ്ണിൽ | Andya Doodare Kalatha Mannil | Song Lyrics | Hafiz Swadiq Ali Fazily | OM Karuvarakundu 


രചന: ഒ.എം കരുവാരക്കുണ്ട്

അന്ത്യ ദൂതരെ കാലത്താ മണ്ണിൽ
ജൻമം കൊണ്ടിരുന്നെങ്കിൽ ഞാൻ
ആറ്റലിൻ സഹാബത്തിൻ കൂട്ടത്തിൽ
ഒരുവളായിരുന്നെങ്കിൽ ഞാൻ 

നേരു തീണ്ടാത്തബൂജാഹിലുകൾ
ക്രൂര മർദനം ചെയ്യുമ്പോൾ
വീര്യം ചോരാതെ അഹദ് അഹദെന്ന്
നേരുരത്തോളായെങ്കിൽ ഞാൻ

മഹ് മൂദിൻ തിരുപാദം ചുംബിച്ച
മണ്ണിൽ വാണിരുന്നെങ്കിൽ ഞാൻ
ഹഖിൻ മാർഗ്ഗത്തിൽ ആജീവനാന്തം
പോരാടുന്നോളായെങ്കിൽ ഞാൻ

അന്ത്യ ദൂതരെ കാലത്താ മണ്ണിൽ
ജൻമം കൊണ്ടിരുന്നെങ്കിൽ ഞാൻ
ആറ്റലിൻ സഹാബത്തിൻ കൂട്ടത്തിൽ
ഒരുവളായിരുന്നെങ്കിൽ ഞാൻ 

യാ റബ്ബീ നിൻ ലിഖാഇനാൽ പുണ്യം
പൂത്തിരുന്നോളായെങ്കിൽ ഞാൻ
ജന്നാത്തുൽ ഫിറ് ദൗസിലെ സ്ഥിര
വാസിയായിരുന്നെങ്കിൽ ഞാൻ

ഈണം: കോഴിക്കോട് അബൂബക്കർ
 

 
Song : Andya Doodare Kalatha Mannil
Lyrics : OM Karuvarakundu
Singer : Hafiz Swadiq Ali Fazily
Marketing : Hafiz Swadiq Ali Fazily Official


അന്ത്യ ദൂതരെ കാലത്താ മണ്ണിൽ Lyrics
Andya Doodare Kalatha Mannil Lyrics


andya doodare kalatha mannil song lyrics
andya doodare kalatha mannil lyrics
om Karuvarakundu songs lyrics
om karuvarakundu mappilapattu lyrics
islamic songs lyrics
midlaj thiruvambady blogspot 

Post a Comment

0 Comments

Close Menu