Ad Code

Thirunabi Madh Lyrics App  INSTALL NOW

അല്ലിമലർ മുല്ല നബി | Alli Malar Mulla Nabi | Song Lyrics | Fadhil Moodal


അല്ലിമലർ മുല്ല നബി | Alli Malar Mulla Nabi | Song Lyrics | Fadhil Moodal


 ʟʏʀɪᴄꜱ : ᴍᴜʜᴀᴍᴍᴇᴅ ᴀʟɪ ᴍᴀɴꜱʜᴀʜɪ 

ꜱɪɴɢᴇʀ : ᴀʙᴅᴜʟʟᴀ ꜰᴀᴅʜɪʟ ᴍᴏᴏᴅᴀʟ


ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ

അല്ലിമലർ മുല്ല നബി 

ജല്ല ജലാലിന്റെ സബീൽ

ചൊല്ലി കലിമത്തഖിലർക്കുൾ പ്രഭയേകി

നല്ല ജലീലിന്റെ ഫള്ൽ വല്ലരിയിൽ ഉള്ള മലർ

നല്ല ജമാലോത്തുലകിൻ അല്ലലകറ്റി

അല്ലലകറ്റി...... അലി മലർ... ആ....


ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ

ആദം നബി മുമ്പേ ഒളിവായ്‌ നറു നിലാവ്

ആരംഭത്താ ഔസായ് ജന്നാത്തിലേറി ജീവ്

ആദി പെരിയോന്റെ അമറാൽ ഇറങ്ങി ഭൂവ്

ആദരവിൽ തിങ്കൾ ഫജ്റോടടുത്ത രാവ്

പുണ്യ റബീഉൽ അവ്വലിന്റെ തേരിലേറി വന്ന്

പൂവിമ്പമാമിനാബിക്കൽ അമീനരായ് പിറന്ന് 

താമരപ്പൂവധരത്തിൽ വിരിയും 

തബസ്സുമിൻ വർണനക്കില്ലതിര്..

തോൽക്കും താരാപഥത്തിലെ പൂങ്കമറ്


ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ

സാഗരങ്ങൾ പോലും സദ പാടിടുന്ന പേര്

സദാരസമക്ഷം സദ നേർന്നിടുന്നു നേര്

സാഥ്വികർ സമോഹം സുമമിൽ തിരഞ്ഞു കതിര്

സാരസമ്പൽ സമൃദ്ധം തിരു മൊഴിയിലില്ല പതിര്

പുണ്യർ റസൂലിൻ നാമകീർത്തി 

ലോകമിൽ നിറഞ്ഞ്

പുന്നാര താജുൽ അമ്പിയ 

മൊഴിയതിൽ കവിഞ്ഞ് 

ചന്ദ്രിക ചന്ത മുതിർതൊളി താജരിൽ

ചന്തമിലെന്റെ സലാമുരത്ത്

റൗള ചാരെയണയാൻ കൊതി പെരുത്ത് 

ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ


Lyrics : Mohammed Ali Manshahi Mannarkkad
Singer : Abdulla Fadhil Moodal
Song : Alli Malar Mulla Nabi
Category : Madh Songs Lyrics
Marketing : Fazlu Media


Alli Malar Mulla Nabi Song Lyrics
Abdulla Fadhil Moodal Songs Lyrics
Madh Songs Lyrics
Islamic Songs Lyrics
Midlaj Thiruvambady Blogspot 

Post a Comment

0 Comments

Close Menu