Ad Code

Thirunabi Madh Lyrics App  INSTALL NOW

നേരിൻ നിലാവ് | സിദ്ഖേ അമീൻ | Nerin Nilav | Sidhqe Ameen | Madh Song Lyrics | Rahoof Azhari Akode | Rafi Hazrath | Abid Puliyakkode


നേരിൻ നിലാവ് | സിദ്ഖേ അമീൻ | Nerin Nilav | Sidhqe Ameen | Madh Song Lyrics | Rahoof Azhari Akode | Rafi Hazrath | Abid Puliyakkode


സിദ്ഖേ... അമീൻ
സിറാതുൽ... മുസ്തഖിം
യാ... ശഫീയള്ളാ....
യാ...... റസൂലള്ളാ....
യാ...... ഹബീബള്ളാ...

(നേരിൻ നിലാവെ....
യാ... ജമാലെ
നിസ്തുല്യ ജീവെ....
യാ... ഖമാലെ...(2)
(ദാറ് വിട്ട് കടന്ന വഴികൾ
കോർത്തു വിരഹങ്ങൾ...
ദൂദരർ..ഉഹ്ദിൻ രണമിലന്ന്
പേറി ദുരിദങ്ങൾ(2)
ത്യാഗ മലരേ...
ത്വാഹ നബിയെ....
യാ.. സ്വഫിയള്ള.....
(യാ... സി റാത്തള്ളാ...
യാ.... നബിയള്ളാ....(2)
(നൂറെ.. റസൂലള്ളാ...
ഖൈറെ.. ഹബീബള്ളാ....
ത്വീബെ.. ഷഫിയള്ളാ....
ഹഖ് റസൂലള്ളാ...(2)
               

(പിറവി പെണ്ണിന് മണ്ണതങ്കിൽ
ശ്വസനമേകി.....
പിടഞ്ഞു തീർക്കും ഹൃദയങ്ങളിൽ
വെൺമപാകി.....(2)
(മേഘം തണേലിട്ട നാളിൽ ബഹീറയും(2)
അറിവിലേറി......
അജബിലേറി.......
അദബിലേറി.......
അലിവിലേറി.........
(നൂറെ.. റസൂലള്ളാ...
ഖൈറെ.. ഹബീബള്ളാ....
ത്വീബെ.. ഷഫിയള്ളാ....
ഹഖ് റസൂലള്ളാ...(2)
          

(കാലമതേതിലും ആ മൊഴികൾ
വഴിയതേകി....
കാഥമെങ്ങും ആ മതത്തിൻ
വെട്ടമേറി......(2)
(കാണാത്ത കണ്ണിനും കാന്തികൾ  നിറഞ്ഞിടും (2)
ജോതിയായി.......
ജ്വാലയായി........
ജീവനായി........
ജഗമിലായി......
(നൂറെ.. റസൂലള്ളാ...
ഖൈറെ.. ഹബീബള്ളാ....
ത്വീബെ.. ഷഫിയള്ളാ....
ഹഖ് റസൂലള്ളാ...(2)
             


Post a Comment

0 Comments

Close Menu