Ad Code

Thirunabi Madh Lyrics App  INSTALL NOW

അജ്മീർ യാത്ര - ആഗസ്റ്റ്‌ 13,20,27 BOOK NOW

കാശ്മീർ യാത്ര - സെപ്റ്റംബർ 11 BOOK NOW

മുലാഖാത്ത് | മക്ക മൺതരിയിൽ | Mulaqath | Makka manal Thariyil | Song Lyrics | Shahidali Koduvally | Kasim Amini



മുലാഖാത്ത് | മക്ക മൺതരിയിൽ | Mulaqath | Makka manal Thariyil | Song Lyrics | Shahidali Koduvally | Kasim Amini


മക്ക മൺതരിയിൽ
സത്യത്തിൻ കതിരിൽ
റബ്ബിൻ പൊരുളുകളാൽ
വരവാ....യ്
ലോകം കാത്ത നബി
ലോകർക്കാകെ തണി
കോന്റെ കാതൽ നിധി
കനിവാ.....യ് 


 സദാ സമയം നിലാ സ്നേഹം
നിറഞ്ഞൊഴുകും സഭാ ബഹുലം
സുവന രാജ സുഗന്ധ റോജാ
സുകൃത നേതാ ഹബീബുല്ലാഹ്..
                                  

കനൽ കാവിൽ തണൽ പാകി
ഖമർ ചേലിൽ അരുൾ പൂകി
മണൽ ചൂടിൽ മനം ഉരുകി
മഹത്തരമാം മതം നൽകി
ഹിദായത്തും ഇബാദത്തും
സലാമത്തും കനിഞ്ഞേകി
ഇലാഹിന്റെ റസൂലുള്ളാഹി
നൂറുള്ളാഹി സ്വല്ലല്ലാഹ്...
                                

മനസ്സിന്റെ മശഖത്ത്
 മടങ്ങാനോതിടൂ മദ്ഹ്
ഹബീബിന്റെ മുഹബ്ബത്ത്
ലഭിക്കാനുള്ള മാർഗ്ഗമിത്
മിഅ്‌റാജിൽ മുനാജാത്തിൻ 
മുകൾ വാനിൽ പറന്നവരേ..
മുലാഖാത്തിൻ മുതൽ കൂട്ട്
മദ്ഹ് പാട്ട് ശ്രുതിയിൽ മീട്ട് ..
       നബിയോരെ.....

Post a Comment

0 Comments

Close Menu