Ad Code

Thirunabi Madh Lyrics App  INSTALL NOW

മധുഗീതി | സ്നേഹത്തിൻ സാഗരം | Madhugeethi | Snehathin Saagaram | Song Lyrics | Qais Venmenad | Rashid Calicut



Madhugeethi

മധുഗീതി | സ്നേഹത്തിൻ സാഗരം | Madhugeethi | Snehathin Saagaram | Song Lyrics | Qais Chavakkad | Rashid Calicut


സ്നേഹത്തിൻ സാഗരം
സുമ സൗരഭം നബി സൗഭഗം
കാരുണ്യ ഖൽബകം
കനകാമ്പരം
നബി കൗതുകം
അലിഫാശയിൽആലങ്ങളിൽഅധികാരിയായ് അവതാനമേ...
മരുഭൂമിയിൽ മലരാറ്റലായ്
മകരന്ദമായ് മഹമൂദരേ...
അലങ്കാരമായ് അപദാനമായ്
അവിരാമമേ അനുരാഗമേ...


അമ്പിയാ ആദമന്ന് സ്വർഗ ലോക സന്നിതിയിൽ
തവസ്സുൽ ചെയ്തൊരു നാമം മുഹമ്മദെന്ന തിരുനാമം...
തീച്ചൂളയിലേക്കെറിഞ്ഞ നബി ഇബ്റാഹീം ചുമലിൽ...(2)
മുഹമ്മദിൻ നൂറ് കണ്ട് അഗ്നിനാളം കെട്ടടങ്ങി....


വാനമേഴും കടന്ന് അർശിനരികിൽ സൽകാരം
നേരിലായ് നാഥനോടന്നാ രാവിൽ സംസാരം...(2)
ആ നൂറിൻ പിന്നിലായ് നബിമാരൊന്നായ് നിന്നതല്ലേ... (2)
ജന്നാത്തിൻ ബാബിലലിഫിൻ
ചാരെയുള്ള മീമിതല്ലേ.....

Post a Comment

0 Comments

Close Menu