Ad Code

Thirunabi Madh Lyrics App  INSTALL NOW

മദ്ഹ് ഗാനങ്ങൾ,ഖവാലി അടങ്ങിയ Pendrive ആവശ്യമുള്ളവർ CONTACT NOW

കാശ്മീർ യാത്ര - സെപ്റ്റംബർ 11 BOOK NOW

കാണുന്നു ഞാൻ ഖൽബിന്റെ മുറ്റത്ത് | Kaanunnu Njan Qalbinte Muttath | Song Lyrics | Ashad Pookottur



കാണുന്നു ഞാൻ ഖൽബിന്റെ മുറ്റത്ത് | Kaanunnu Njan Qalbinte Muttath | Song Lyrics | Ashad Pookottur


കാണുന്നു ഞാൻ ഖൽബിന്റെ മുറ്റത്ത്
കരുണാമയനാം നീ യാണള്ളാ..(2)
സന്നിധി തേടി ഞാൻ ഇരക്കുന്നു നാഥാ...(2)
ആദി പരാശക്തി നീ മാത്രമള്ള...(2)
                     

കാതിൽ നാദവുമായി കൺകുളിർ നൽകുന്നു...
നിൻ ജാലകങ്ങൾ...
സഫലങ്ങൾ തേടും യാത്രയിതല്ലോ...(2)
ആദി പരാശക്തി നീ മാത്രമള്ള..(2)
              

കരുണാർദ്രനായ് സുബ്ഹാനെ
കനിവിൻ മഴ തൂകണേ...
കാവൽ നീ ഏകണേ...
കാലമെൻ വഴിയിൽ ഉതിർത്തിട്ട മുള്ളുകൾ
പൂവുകളാക്കിടണേ.. എന്നിലെ 
പാപങ്ങൾ നീക്കിടണേ...(2)
                       

Post a Comment

0 Comments

Close Menu