Ad Code

Thirunabi Madh Lyrics App  INSTALL NOW

മദ്ഹ് ഗാനങ്ങൾ,ഖവാലി അടങ്ങിയ Pendrive ആവശ്യമുള്ളവർ CONTACT NOW

കാശ്മീർ യാത്ര - സെപ്റ്റംബർ 11 BOOK NOW

സുഖ സുന്ദര സുരഭിലെ നാമം | Suga Sundhara Surabile | Song With Lyrics | Suhail Koorad | Yaseen Kottakkal | Mubashir Irumbuzhi



Suga Sundhara

സുഖ സുന്ദര സുരഭിലെ നാമം | Suga Sundhara Surabile | Song With Lyrics | Suhail Koorad | Yaseen Kottakkal | Mubashir Irumbuzhi 

സുഖ സുന്ദര സുരഭിലേ നാമം മുഹമ്മദീ...
സുരലോക ജയപതി ഗുരുനബി നേതാ നബീ...(2)
സുബർഗ സുന്ദര വനിയിലെ താരം ത്വാഹാ...
സുസ്ഥിര അഴകിൽ ചിന്തും നിലാവ് സമാനാ...
ത്വാഹാ തിരുനബി റാഹാ രാജാ മലർമുല്ല റോജാ...(2)
                                                     

സാഗലത്തിൻ അതീപതീ സമദോൻ്റെ ഗുരു നിധീ
അഴകിൻ്റെ മധു തെളീ അറിവിൻ്റെ നിറവനി...(2)
നിറവായ് മൊഴിയായ് ജനസാഗരം അത് വഴിയായ്...
നിശയായ് തേടിടലായ് ജയവഴിക്കാട്ടിടലായ്...
സാധര സന്നിതി സരസിത പൂവനി ത്വാഹാ...(2)
സരളമാ പ്രിയ ജീവിതം സകല ശിഫാഇൻ തീരം...(2)
ത്വാഹാ.... ത്വാഹാ.....
                                               

തിരുമുത്തിൻ നേർവഴി... നേരിൻ്റെ ദീൻ മൊഴി...
നൂറിൽ ഉലഖൊളി... നിസ്തുല്ല്യ പ്രഭയൊളി...(2)
മലരായ് മരുഭൂമിയിലായ് മലരാറ്റൽ കൺമണിയായ്... മദ്ഹായ് മധുനുകരാൻ മഹ്ബൂബിനെ ഓർതിടുവാൻ
സ്വല്ല അലൈക്ക വസല്ലം അലൈക്ക ത്വാഹാ...(2)
ആലമിൽ തിരു തിങ്കൾ ആദിയോൻ്റെ മഹ്ബൂബർ...(2)
ത്വാഹാ.... ത്വാഹാ.....
                                                   

Post a Comment

0 Comments

Close Menu