Ad Code

Thirunabi Madh Lyrics App  INSTALL NOW

മദ്ഹ് ഗാനങ്ങൾ,ഖവാലി അടങ്ങിയ Pendrive ആവശ്യമുള്ളവർ CONTACT NOW

കാശ്മീർ യാത്ര - സെപ്റ്റംബർ 11 BOOK NOW

പുകളായ് നബിയെ | Pukalay Nabiye | Song Lyrics | Naseeb Valanchery | Ashique Payyanad



പുകളായ് നബിയെ | Pukalay Nabiye | Song Lyrics | Naseeb Valanchery | Ashique Payyanad


പുകളായ് നബിയെ 
മനമായ് നബിയെ 
മദീനയെന്നിൽ
തുണയായ് നബിയെ...

(പുകളായ് നബിയെ...)
                 
മോഹം നിറയെ പെയ്യും നബിയിൽ
ഇഷ്ഖേറ്റാനായ് ഞാൻ അലഞ്ഞേ...
സ്നേഹം ചൊരിയും ആ ചെരുവിൽ
നബിയേ ഞാനും കാത്തിരുന്നേ...
ഖൽബിൻ പൂന്തോപ്പിൽ ചാറും സ്നേഹത്തിൻ
മഴയിൽ ഞാൻ നേടി എൻ മോഹം....
സ്നേഹത്തേരേറി നബിയേ തേടുമ്പോൾ
മനസ്സിൽ താരാട്ടായ്നബി വന്നു...

(പുകളായ് നബിയെ...)    

തോരാതെ എന്നും എന്റെ മനസ്സിൽ
നബിയേ അങ്ങോർമ്മകൾ
ഹൃദയമതുള്ളിൽ വരണമതാലെ
പടരുകയാണോ നിറയുകയാണോ...(2)
ഖൽബിൽ മദദായ് എന്നിൽ ഖമറായ്
എന്നും മലരായ് കാത്തീടാം ഞാൻ...(2)

Post a Comment

0 Comments

Close Menu