Ad Code

Thirunabi Madh Lyrics App  INSTALL NOW

മടവൂരിന്റാളെന്ന് മടിയില്ലാതെ ചൊന്ന് | Madavoor Safeena 1 | Madavoorintalenn | CM Madavoor Song Lyrics | Swadique Azhari Perinthattiri



മടവൂരിന്റാളെന്ന് മടിയില്ലാതെ ചൊന്ന് | Madavoor Safeena 1 | Madavoorintalenn | CM Madavoor Song Lyrics | Swadique Azhari Perinthattiri

 Album : Madavoor Safeena Vol 01
 Song : Madavoorintalenn Madiyillathe
 Lyrics : Swadique Azhari Perinthattiri
 Singer : Swadique Azhari Perinthattiri
 Marketing : Swadique Azhari Official 



 
മടവൂരിന്റാളെന്ന് മടിയില്ലാതെ ചൊന്ന്...(2)
മഹബ്ബത്തിന്നഹങ്കാരി ഞാനേ...
മടവൂരിലലിഞ്ഞ് മടയിലായി പൊതിഞ്ഞ്
മഷ്റബെ കുടിപ്പിക്ക് തേനേ...(2)

   (മടവൂരിന്റാളെന്ന്...)

മദീനത്ത് ജാനാ മഹബ്ബത്ത് പീനാ
മണിമുത്ത് നൂറില് സി എം സീനാ...(2)
മഷ്ഹൂറ് കാനാ മടവൂർ സഫീനാ
മുഹമ്മദ് അബൂബക്കറെൻ തേനാ...(2)
മടവൂർ സുൽത്വാനിന്ന് മദദിൻ കടലാണെന്ന്
മനുജാ നീ അറിഞ്ഞെങ്കിൽ മടങ്ങ്
മടവൂരിന്റഹ് ലിന്ന് മസ്റൂറിരു ജഗമിന്ന്
മലക്കും മലികും നിന്നെ ഭയന്ന്...(2)

   (മടവൂരിന്റാളെന്ന്...)

അലകടൽ ജ്ഞാനി അറിഞ്ഞാൽ ജീലാനി
അഹ് ലുൽ വിലായത്തിന്റെ റാണി...(2)
അഹബ്ബുസ്സഖലൈനി അജ്'വദുദ്ദാറൈനി
അതുല്യമാം ഐനുന്നൂറിൻ മേനി...(2)
ഖുത്വുബുസ്സുൽത്വാനെന്നോ
ഖുത്വുബുൽ അഖ്ത്വാബെന്നോ...(2)
എന്തു ഞാൻ വിളിക്കുമെൻ നിധിയേ
ഖുദ്റത്തുള്ളശസ്സേ കുനിക്കാമെൻ ശിരസ്സേ
മുഹമ്മദ്‌ സ്വാദിഖിന്റെ മനസ്സേ...(2)


©Midlaj Thiruvambady Blogspot



Post a Comment

0 Comments

Close Menu