Ad Code

Thirunabi Madh Lyrics App  INSTALL NOW

ഹുസൂർ | Huzoor | Mashup Song With Lyrics | Muneer Pallippuram | Rahman Pattambi | Fasil Manoor | Asnaf Vengara


 ഹുസൂർ | Huzoor | Mashup Song With Lyrics | Muneer Pallippuram | Rahman Pattambi | Fasil Manoor | Asnaf Vengara

ആ........ 
ആ......... 
സ്വര മുഖരിതം ശ്രുതി പരിചിതം ജയ മതി ത്രുത താളങ്ങൾ 
ജഗൻ നാഥൻ അല്ലാഹ് നിന്റെ ചിത വഴി ഹിത മൊഴി ചോരുവതെണ്ടെ...
സുഖം നാഥമെല്ലാം നിന്റെ തജല്ലിയായ മുഹമ്മദണ്ടെ.....
മദുഹിതാ സുവന തലമിലായ് മധുര ലയമതി ഉയരുവതായ് 
ശ്രുതി ലയ താളം 
സുഖം തരും നീളം 
മധു മഴ വിരുന്നഴകായ്......
                        
സമാരംഭമായ് സുഗന്ധ പൂരിതമായ് 
സ്വര ഗംഗയൊഴുകി വരവായ് ജഗങ്ങൾ ഉണരുകയായ്.....
ജന രാജൻ ഗുരു ദൂതൻ ബത്ഹായിൽ ജനന മദദരുളുകയായ് 
നബി നാഥൻ ജഗ ദാഥാൻ ഖുദ്സാര പ്രഭ മഴയിൽ നനയുകയായ് 
പ്രബഞ്ച തനുകണ മതിരക വനി തന്നിൽ അടങ്കൽ പരിമളമിശലഴകായ് 
പ്രബുദ്ധരതിപതി ഉദി മതി മുഖ പ്രഭ മികന്ത ദറജകളതിശയമായ്.... 
 വധനമതൊരു കതിരലകളിലൊഴുകിടും മൃദുല താര സമ കമലദളം 
ഒരു നോക്ക് കൊണ്ട് ജനി മോക്ഷമേകും നബി
സാരിമപ നിതപനി
മപതപ ധനി സരി
നായകാ ജയ ഗായകാ 
തിരു മദ്ഹുരയുവതായ് 
ഇതയമതതിപുകൾവായ്
                             
ഹബീബെ ഓ ദിൽ മൻ 
ഇലാഹി സെ റോഷൻ 
മദീനെ കെ ഗുൽഷൻ 
യാ നൂറ് മൗലാ..... 
ഖുദാ രാസ് തെ മേം... 
അജബ് തും ഹെ മീമേ.... 
ഈമാന് ഗോലെ യാ നൂറ് മൗലാ... 
വഹ്‌യുമായ് കഹനരശരും വരുമൊരു ഗുരു പതവിയിലും 
അരികിലെ ചെറു കുരുന്നുകൾ കളി ചിരിയുമായ് അന വരദം...... 
സമാഹേഴും പറക്കുന്ന കുടികയിൽ പിടിത്തവരെ... 
സമാ സൃഷ്ടി മനു ഭാവം ഉലകിന്ന് കൊടുത്തുള്ള കലഹങ്ങൾ വെറുത്തുള
സമൃദ്ധ സുകൃത പ്രകൃദ്ധ സമുദ്ര തിരകളിൽ
പ്രമുഖ പ്രവൃദ്ധ പ്രഭുദ്ധ അമൃത മൊഴി മലരേ.... 
ഹസൻ ഹുസൈൻ പൂവുള്ളിൽ മധു നിറച്ചോരു മഴയായ്... 
കരയും എത്തീമിന്നും തണൽ കൊടുത്തൊരു  മരമായ്....
താരകൾ പൂത്തൊരാ മാതൃക സ്വർഗ്ഗമേ.. 
മിസ്‌ക് ചിന്തുന്നഹൽബൈത്തിൻ പ്രഭ ഊർജമേ... 
അഞ്ച് ദീപങ്ങൾ കത്തും ദാറിലെ... 
മഞ്ചുളാകാര തരുണീ രത്നമേ... 
നബി നന്മ വൃതമാനന്താകാശം അതിലൊരു മുഴുമതി ഉതിയൊരു തേജാ... 
ത്വഹാ റസൂൽ....... ആ...... 
ഒരു ചെറു പൈതൽ സബബോളം തെളി ജലമേ..... 
തിരു മൊഴി തന്നിൽ ദയ കൃപയും ആ... അലകടലായ്......
തക തിമി തക ജക തിമിർതമെ തതി ഗുണ നബി മലരുതി ബദ്റേ......
                             
ശുഭ മംഗളമേ... നബി മംഗലമേ... 
ഷറഫങ്കിതമേ.... പരനിങ്കിതമേ... 
കതിർ താലം പാടും ആശംസഗാനം 
തുടി താളം നീട്ടും ആലങ്ങലാരം... 
മധുരതര രുചികര വിഭവങ്ങൾ അനകമേ പല പല വിളക്കുകൾ തെളിയുകയായ്...... 
വിവിധങ്ങൾ അഴകൊളി പള പള മിനുങ്ങുന്ന ഉടു പുടവകളണിഞ്ഞുകൊണ്ടനവതി വരവായ് സ്തുതി ഫർഹായ് സ്തുതി മൊഴിയായ് പാടാം...... 
അഴകായ് കൊലുസുമികവായ്‌ തരുണി അകിലൊരണവായ്..... 
തക തിമി അതി മിതമലകൃത തിമർത്ഥമെ തജ കണു അണു തകതോർ.......
                              
പാതിരാ പൂവിതളിൻമേൽ ധ്യാനമിരിപൂ തേൻ കുരുവി... 
 അലങ്കാര ബുറാഖിന്റെ ചിറകിൽ പൂങ്കാറ്റിൽ
ഉലഞ്ഞാടും നേരം മേലെ വാനിൽ ആഘോഷം
 സുഖധാര രാവിൽ ത്വഹാ കേറും മിഅ്റാജിൽ
 ചതുർ ഗഗന ചെരുവിലൊരു മദ് ഹിനലയടിക്കും സഗുണ നബി വരവിൻ മോദത്താൽ
ഫജ്ർ പുലരും മുന മതിക നിലങ്ങൾ തന്നിൽ അതിപ നബി കയറി വേഗത്താൽ
സത് ഗുരു ചെന്നിടലായ് അന്നഹദിനെ കണ്ട് മടങ്ങിടലായ് 
അൻപത് നേരമിലെ പൊന്നലകൃത പുണ്ണ്യ സ്വലാത്തതുമായ്
നബി ചെന്നൊരിടം തന്നിൽ സലാം ചൊല്ലി മാലാഖ
ചിരി തൂകി നബിയുള്ള സമാഹുകൾ കേറി 
നടന്നിടും പൊളുതത്തിൽ അടുത്തെത്തി നബി മൂസ 
ഹദിയ തന്നൊരു സ്വലാത്തതിൽ കാര്യമുണർത്തിടെ 
കഴിയുമോ കരളിന്റെ കരളേ ഈ വഖ്ത്തുകൾ മുറ പോലെ നടത്തുവാൻ പാരിൽ
ഉടൻ നബി പലവട്ടം നടന്നിടെ തന്റെ അഹ്‌യാകും കലീമിന്റെ ഉപദേശമാലെ
അത് വഴി കുറവ് വന്ന് ഇടൈ വഖ്ത്തഞ്ച് അതിൽ പ്രതിഫലമൊട്ടും കുറയാത്ത മൊഞ്ച് 
നിഹ്മത്ത് ദാത്രം ത്വാഹാ നേതാ..... 
നിലാവ് പോൽ ഉദിക്കും സിറാജാ....
വഹ്ദത്തുദി ബൈത്തുള്ളാഹ് 
താനത്ത് ശഫിയുള്ളാഹ്.....
റസൂലുള്ള __റസൂലുള്ള.... 
                           (പാതിരാ)
                             
ആകെ ലോകവും ഭീതിയിലെ ഈ രോഗമാകെയും പടരുന്നേ 
ആകെ ഭീതിയിതു നാടിതിലാകെ ശോകമൂകമായ് ജന്മങ്ങൾ........ 
സോദരെ സഹിച് നേരിടണം ഇവിടമിലെ വാസം 
സമദുടയ് വിധികളെ കേട്ടീടണം എങ്കിൽ സന്തോഷം 
ഈ മഹാമാരി അണഞ്ഞൊരു സമയമതറിഞ്ഞിടു 
പൊരുതിടു ഒരുമയാൽ കവചങ്ങളണിഞ്ഞിടാം അകലത്തിൽ കഴിഞ്ഞിടാം അടി മുടി അനു ദിനം ഉണർന്നിടൂ സുരക്ഷിതരായ്..... 
മാരി കൊറോണ ഭീതി ജയിച്ചു മുന്നേറിടാമേ പോരൂ 
മാനവരാശി രക്ഷപെടുന്ന കാലം വരേണം ചേരൂ 
ഒന്നിച്ചിടാം ഒരു ജ്വാലയായ്
ഒന്നിച്ചിടാം ഒരു ജ്വാലയായ്
ഒന്നിച്ചിടാം ഒരു ജ്വാലയായ്
ഒന്നിച്ചിടാം ഒരു ജ്വാലയായ്..........

                                ആ........... 

                

Post a Comment

0 Comments

Close Menu