Ad Code

Thirunabi Madh Lyrics App  INSTALL NOW

അള്ളാവേ നിന്നെ തേടി | Allave Ninne Thedi | With Lyrics | Jawad Pazhedath | Niyas Muhammed



അള്ളാവേ നിന്നെ തേടി | Allave Ninne Thedi | With Lyrics | Jawad Pazhedath | Niyas Muhammed


Song : Allave Ninne Thedi
Lyrics : Khaleel Faizy Kilthan
Singers : Jawad Pazhedath
                 Niyas Pinangode
Marketing : Al Nashr Media 


Allave Ninne

        • DOWNLOAD IMAGE LYRICS

അള്ളാവേ നിന്നെ തേടി തേടി ഞാൻ...
ആലങ്ങളെല്ലാം മൂടി കൂടി ഞാൻ...
കള്ള് തിരിഞ്ഞ് പാടി പാടി ഞാൻ...
വള്ളാഹി കള്ള് കുടിച്ചാടി ഞാൻ...(2)

കള്ളിൽ കശ്ഫ് കണ്ട് ഫുള്ളായടിച്ച് രണ്ട്...(2)
ഉള്ളിൽ ഇൻസാല് കൊണ്ട്
തള്ളി തളർച്ച കൊണ്ട്...

ആ കള്ളല്ല ഈ കള്ള്
ഈ കള്ളിലില്ല ചെള്ള്...(2)
ഈ കള്ളകത്താക്കി
മറ്റെല്ലാം പുറത്ത് തള്ള്...

ആട്ടം അടക്കം
നിന്റെതാണല്ലാതല്ലാ എന്റെ...(2)
നിന്റേത് കണ്ട് പണ്ടേ നീയും
ഞാനില്ലാ രണ്ട്...

അള്ളാഹു അള്ളാഹ് മുള്ള്
മുള്ള് മുരട് നുള്ള്...(2)
മൂക്കിൽ മൂപ്പിച്ച് ഹു ഹു
ആനന്ദത്താലെ തുള്ള്...

©Midlaj Thiruvambady Blogspot

_______________________________

sufi songs lyrics
sufi song malayalam lyrics
sufi songs malayalam lyrics
sufi song sahithyolsav lyrics
sufi songs sahithyolsav lyrics
malayalam sufi song lyrics
malayalam sufi songs lyrics
new sufi song lyrics
new sufi songs lyrics
old sufi song lyrics
old sufi songs lyrics
islamic sufi song lyrics malayalam
islamic sufi songs lyrics malayalam


Post a Comment

0 Comments

Close Menu